Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറ തീർഥാടകരുടെ വാഹനം...

ഉംറ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട്​ മലയാളി വീട്ടമ്മ മരിച്ചു

text_fields
bookmark_border
Accident
cancel

ജിദ്ദ: ഉംറ സംഘം സഞ്ചരിച്ച വാഹനം മദീന-മക്ക റോഡിൽ അപകടത്തിൽ പെട്ട്​ മലയാളി വീട്ടമ്മ മരിച്ചു. കോഴിക്കോട്​ കൊടുവള്ളി കരുവ​െമ്പായിൽ മാനിപുരം സ്വദേശി അബൂബക്കർ സിദ്ദീഖി​​​െൻറ ഭാര്യ ഷഷീനയാണ്​ മരിച്ചത്​. ഇവരുടെ മൂന്നുവയസുള്ള മകനും പരിക്കേറ്റിട്ടുണ്ട്​. 

പൂനൂർ സ്വദേശികളായ മറ്റൊരു കുടുംബത്തിനൊപ്പം വടക്കൻ സൗദിയിലെ ഹാഇലിൽ നിന്നാണ്​ ഇവർ വ്യാഴാഴ്​ച ഉംറക്ക്​ പുറപ്പെട്ടത്​. മദീനയിൽ നിന്ന്​ 200 കിലോമീറ്റർ അകലെ അൽയമന എന്ന സ്​ഥലത്ത്​ വെച്ചായിരുന്നു അപകടം​. ഷഷീനയുടെ മൃതദേഹം മദീനയിൽ ഖബറടക്കാനുള്ള ശ്രമത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsaccident in madina road accidentumrah pilgrimpilgrim dead
News Summary - road accident umrah pilgrim dead-gulf news
Next Story