Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി
text_fieldsbookmark_border
റിയാസ് അഹമ്മദ്
റിയാദ്: റിയാദിലെ അൽഈമാൻ ആശുപത്രിയിൽ മരിച്ച ഉത്തർപ്രദേശ് ജൂൺപുർ സ്വദേശി Ahamedൻറ (41) മൃതദേഹം നാട്ടിൽ കൊണ്ടുപോയി.
റിയാദിൽ നിന്ന് എയർ ഇന്ത്യവിമാനത്തിൽ വാരാണസി എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി. പിതാവ്: ഇസ്തിയാഖ്, മാതാവ്: റുഖ്സാന, ഭാര്യ: സമീന. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ഭാരവാഹികൾ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

