Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി​വി​രു​ദ്ധ...

പ്ര​വാ​സി​വി​രു​ദ്ധ സ​മീ​പ​നം സ്വീ​ക​രി​ച്ച ഇ​ട​തു​പ​ക്ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം –റി​യാ​ദ് വ​നി​ത കെ.​എം.​സി.​സി

text_fields
bookmark_border
പ്ര​വാ​സി​വി​രു​ദ്ധ സ​മീ​പ​നം സ്വീ​ക​രി​ച്ച ഇ​ട​തു​പ​ക്ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം –റി​യാ​ദ് വ​നി​ത കെ.​എം.​സി.​സി
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി വ​നി​ത വി​ങ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​െ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ 

റി​യാ​ദ്: ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​വും പ്ര​വാ​സി​വി​രു​ദ്ധ സ​മീ​പ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച ഇ​ട​തു​മു​ന്ന​ണി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ ത​യാ​റാ​വ​ണ​മെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി വ​നി​ത വി​ങ്​ ക​ൺ​െ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഖാ​ലി​ദി​യ​യി​ൽ ന​ട​ന്ന പ​രി​പാ​ടി റി​യാ​ദ് കെ.​എം.​സി.​സി വ​നി​ത വി​ങ്​ ചെ​യ​ർ​പേ​ഴ്സ​ൻ ഖ​മ​റു​ന്നി​സ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ റ​ഹ്മ​ത്ത് അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ജ്മ ഹാ​ഷിം, ഫ​സ്ന ഷാ​ഹി​ദ്, സാ​റ നി​സാ​ർ, ഷ​ഹ​ർ​ബാ​ൻ മു​നീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​നി​ത വി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ല മൂ​സ സ്വാ​ഗ​ത​വും ഹ​സ്ബി​ന നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
Next Story