Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ടാ​ക്കീ​സ്​...

റി​യാ​ദ് ടാ​ക്കീ​സ്​ ‘മെ​ഗാ ഷോ-2023’ ​പോ​സ്​​റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
റി​യാ​ദ് ടാ​ക്കീ​സ്​ ‘മെ​ഗാ ഷോ-2023’ ​പോ​സ്​​റ്റ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു
cancel

റി​യാ​ദ്: സ്വ​ത​ന്ത്ര സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ റി​യാ​ദ് ടാ​ക്കീ​സ് സെ​പ്റ്റം​ബ​ര്‍ 22ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ‘മെ​ഗാ ഷോ-2023’​​ന്റെ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. മ​ല​സ് അ​ല്‍മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ൻ​റ​ര്‍ ടൈം ​ക​മ്പ​നി എം.​ഡി വ​ര്‍ഗീ​സ് കെ. ​ജോ​സ​ഫ് സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ ശി​ഹാ​ബ് കൊ​ടു​ക്കാ​ടി​ന് പോ​സ്​​റ്റ​ര്‍ കൈ​മാ​റി പ്ര​കാ​ശ​നം നി​ര്‍വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ആ​ലു​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ന്റ്​ സെ​ക്ര​ട്ട​റി ഷ​മീ​ർ ക​ലി​ങ്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി​ജോ മാ​വേ​ലി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. സം​ഗീ​ത​ലോ​ക​ത്ത് വ്യ​ത്യ​സ്ത ആ​ലാ​പ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ അ​ര​വി​ന്ദ് വേ​ണു​ഗോ​പാ​ല്‍, സി​ന്ധു പ്രേം​കു​മാ​ര്‍, എ​സ്.​എ​സ്. അ​വ​നി, അ​തു​ല്‍ ന​റു​ക​ര തു​ട​ങ്ങി​യ ഗാ​യ​ക​ര്‍ മെ​ഗാ ഷോ​യി​ല്‍ അ​ണി​നി​ര​ക്കും. ഇ​തി​ന്​ പു​റ​മെ റി​യാ​ദി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റും.

പോ​സ്​​റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി അ​ലി അ​ലു​വ, സ​നു മാ​വേ​ലി​ക്ക​ര, ശ​ങ്ക​ര്‍ കേ​ശ​വ​ന്‍, മെ​ഗാ ഫെ​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ ഡൊ​മി​നി​ക് സാ​വി​യോ, ജോ​ര്‍ജ് തൃ​ശൂ​ര്‍, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം സ​ലാം പെ​രു​മ്പാ​വൂ​ര്‍, കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു പ​ച്ച, ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ സ​ജീ​ര്‍ സ​മ​ദ്, ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​വീ​ന​ർ കെ.​ആ​ര്‍. അ​ന​സ്, ക​ൺ​വീ​ന​ർ പി.​വി. വ​രു​ണ്‍, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​ബീ​ല്‍ ഷാ, ​വ​ള​ൻ​റി​യ​ർ കാ​പ്​​റ്റ​ൻ റി​ജോ​ഷ് ക​ട​ലു​ണ്ടി, ഐ.​ടി ക​ൺ​വീ​ന​ർ അ​നി​ല്‍ കു​മാ​ര്‍ ത​മ്പു​രു, ഫൈ​സ​ല്‍ കൊ​ച്ചു, ജോ​ണി തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. 101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poster releaseRiyadh Talkies'Mega Show-2023'
News Summary - Riyadh Talkies Releases 'Mega Show-2023' Poster
Next Story