Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ടാ​ക്കീ​സ്...

റി​യാ​ദ് ടാ​ക്കീ​സ് പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
റി​യാ​ദ് ടാ​ക്കീ​സ് പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

റി​യാ​ദ് ടാ​ക്കീ​സ് പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നച​ട​ങ്ങ്

റി​യാ​ദ്: ക​ലാ​സാം​സ്‌​കാ​രി​ക സൗ​ഹൃ​ദ കൂ​ട്ടാ​യ്​​മ​യാ​യ റി​യാ​ദ് ടാ​ക്കീ​സ് അ​റ​ബ്‌​കോ കാ​ർ​ഗോ​യു​മാ​യി സ​ഹ​ക​രി​ച്ച്​ പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.

സു​ലൈ അ​റ​ബ്കോ കാ​ർ​ഗോ​യു​ടെ ഓ​ഫിസി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ നി​ഖി​ൽ രാ​മ​ച​ന്ദ്ര​നി​ൽ​നി​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ടും റി​യാ​ദ് ടാ​ക്കീ​സ് ര​ക്ഷാ​ധി​കാ​രി അ​ലി ആ​ലു​വ​യും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ൽ റി​യാ​ദ് ടാ​ക്കീ​സ് സെ​ക്ര​ട്ട​റി ഹ​രി കാ​യം​കു​ളം, ട്ര​ഷ​റ​ർ അ​ന​സ് വ​ള്ളി​കു​ന്നം, കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു പ​ച്ച, പി.​ആ​ർ.​ഒ റി​ജോ​ഷ് ക​ട​ലു​ണ്ടി, മീ​ഡി​യ ജോ​യി​ൻ​റ്​ ക​ൺ​വീ​ന​ർ അ​ൻ​വ​ർ സാ​ദ​ത്ത്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ​ജീ​ർ സ​മ​ദ്, ഷൈ​ജു നി​ല​മ്പൂ​ർ, സാ​ജി​ദ് നൂ​റ​നാ​ട്, സോ​ണി ജോ​സ​ഫ്, എ​ൽ​ദോ വ​യ​നാ​ട്, ഷി​ജു ബ​ഷീ​ർ, അം​ഗ​ങ്ങ​ളാ​യ നാ​സ​ർ ആ​ലു​വ, ഉ​മ​ർ അ​ലി, ഹ​രീ​ഷ് ക​മ്പ​ല, ഫൈ​സ​ൽ ത​മ്പ​ല​ക്കോ​ട​ൻ, റ​നീ​ഷ് ഡൊ​മി​നി​ക്, ബി​നു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhCalendar
News Summary - Riyadh Talkies Release New Year Calendar
Next Story