Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right​ഇ​ന്ത്യ​ൻ...

​ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​ക്ക്​ റി​യാ​ദ് ടാ​ക്കീ​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
​ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​ക്ക്​ റി​യാ​ദ് ടാ​ക്കീ​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

 ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ന് റി​യാ​ദ് ടാ​ക്കീ​സ്​ ഭാ​ര​വാ​ഹി​ക​ൾ ബൊ​ക്കെ കൈ​മാ​റു​ന്നു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ഔ​ദ്യോ​ഗി​ക സേ​വ​ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ന്യൂ​ഡ​ൽ​ഹി​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ന് പ്ര​വാ​സി ഇ​ന്ത്യ​ൻ സ​മൂ​ഹം ഊ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഓ​ൾ ഇ​ന്ത്യ സ്​​റ്റീ​യ​റി​ങ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​യാ​ദ് ഒ​ല​യ ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ റി​യാ​ദ് ടാ​ക്കീ​സും ത​ങ്ങ​ളു​ടെ സ്നേ​ഹാ​ദ​ര​ങ്ങ​ൾ അ​റി​യി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ റി​ജോ​ഷ് ക​ട​ലു​ണ്ടി അം​ബാ​സ​ഡ​ർ​ക്ക് ബൊ​ക്കെ കൈ​മാ​റി സം​ഘ​ട​ന​യു​ടെ ആ​ദ​ര​വും ആ​ശം​സ​ക​ളും നേ​ർ​ന്നു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​നു മാ​വേ​ലി​ക്ക​ര, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡൊ​മി​നി​ക് സാ​വി​യോ, ന​വാ​സ് ഒ​പ്പീ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ൻ​സാ​ർ കൊ​ടു​വ​ള്ളി എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ്ര​മു​ഖ ബി​സി​ന​സ്സ് വ്യ​ക്തി​ത്വ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു ജ​ന​സ​ഞ്ച​യം അം​ബാ​സ​ഡ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് നേ​രാ​ൻ ച​ട​ങ്ങി​ൽ ഒ​ത്തു​ചേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExtendIndian AmbassadorRiyadh Talkies
News Summary - Riyadh Talkies farewell to Indian Ambassador
Next Story