Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ടാ​ക്കീ​സ്...

റി​യാ​ദ് ടാ​ക്കീ​സ് റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
റി​യാ​ദ് ടാ​ക്കീ​സ് റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു
cancel

റി​യാ​ദ്​: ‌ക​ലാ സാം​സ്‌​കാ​രി​ക സൗ​ഹൃ​ദ കൂ​ട്ടാ​യ്​​മ ‘റി​യാ​ദ് ടാ​ക്കീ​സ്’ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഇ​ന്ത്യ​യു​ടെ 74ാം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. റി​യാ​ദ്​ എ​ക്സി​റ്റ് 18ലെ ​അ​ഖി​യാ​ൻ ഇ​സ്​​തി​റാ​ഹ​യി​ൽ രാ​വി​ലെ പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ആ​ലു​വ പ​താ​ക ഉ​യ​ർ​ത്തി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം സ​ലാം പെ​രു​മ്പാ​വൂ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ആ​ലു​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി അ​ലി ആ​ലു​വ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഷി​നു മാ​വേ​ലി​ക്ക​ര, ബ​ഷീ​ർ ക​രോ​ളം, മു​ജീ​ബ് കാ​യം​കു​ളം, ബ​ഷീ​ർ ചേ​ലേ​​​മ്പ്ര, ന​ബീ​ൽ ഷാ, ​ഷൈ​ജു പ​ച്ച, ന​വാ​സ് ഒ​പ്പീ​സ്, ഡൊ​മി​നി​ക് സാ​വി​യോ, ഷൈ​ജു തോ​മ​സ്, ഷ​മീ​ർ ക​ല്ലി​ങ്ങ​ൽ, സ​ജീ​ർ സ​മ​ദ്, ഷാ​ഫി നി​ല​മ്പൂ​ർ, റി​ജോ​ഷ് ക​ട​ലു​ണ്ടി, ക​ബീ​ർ പ​ട്ടാ​മ്പി, ഹാ​രി​സ് ചോ​ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് പാ​റ​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി​ജോ മാ​വേ​ലി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. അ​ലി ആ​ലു​വ, ഷി​നു മാ​വേ​ലി​ക്ക​ര, നൗ​ഷാ​ദ് ആ​ലു​വ എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചു.

അ​നി​ൽ​കു​മാ​ർ ത​മ്പു​രു, അ​ന​സ് വ​ള്ളി​കു​ന്നം, ന​സീ​ർ അ​ൽ​ഹൈ​ർ, അ​ൻ​വ​ർ യൂ​നു​സ്, ഇ.​കെ. ലു​ബെ​യ്‌​ബ്‌, ജ​ബ്ബാ​ർ പൂ​വാ​ർ, അ​മീ​ർ ഖാ​ൻ, ജോ​ണി തോ​മ​സ്, ഫൈ​സ​ൽ ത​മ്പാ​ൻ, ജ​ലീ​ൽ കൊ​ച്ചി​ൻ, സു​നി​ൽ​ബാ​ബു എ​ട​വ​ണ്ണ, ഹ​രി കാ​യം​കു​ളം, സ​നൂ​പ് ര​യ​രോ​ത്ത്, പി.​വി. വ​രു​ൺ, സു​ൽ​ഫി കൊ​ച്ചു, ടോ​ണി, വി​ജ​യ​ൻ കാ​യം​കു​ളം, അ​ൻ​സാ​ർ കൊ​ടു​വ​ള്ളി, ഷം​സു തൃ​ക്ക​രി​പ്പൂ​ർ, റി​സ്​​വാ​ൻ, പി.​എ​സ്. സു​ദീ​പ്, അ​ശോ​ക്, മ​ഹേ​ഷ് ജ​യ്, ഹ​രീ​ഷ്, സ​യി​ദ്, നൗ​ഷാ​ദ് പ​ള്ള​ത്ത്, ഉ​മ​ർ അ​ലി, സോ​ണി ജോ​സ​ഫ്, സാ​ജി​ർ കാ​ളി​കാ​വ്, ഉ​ണ്ണി, ബാ​ല​ഗോ​പാ​ല​ൻ, ബാ​ബു ക​ണ്ണോ​ത്‌, ര​തീ​ഷ് നാ​രാ​യ​ണ​ൻ, ഷ​ഹ​നാ​സ്, ഷാ​നു, റ​ജീ​സ്‌, അ​ൻ​വ​ർ സാ​ദ​ത്, ജം​ഷാ​ദ്, അ​നി​ൽ കാ​യം​കു​ളം, നാ​സ​ർ തി​രു​ർ, ജം​ഷീ​ർ, സാ​നു, ശാ​ഹു​ൽ പൂ​വാ​ർ, റാ​ഫി ഷ​ഹി​ൻ, ബി​ന്യാ​ബി​ൻ ബി​ൽ​റു, സ​ലിം പു​ളി​ക്ക​ൽ, സ​ജീ​വ്, യൂ​നു​സ് ബ്രൗ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic DayRiyadh Talkiescelebreted
News Summary - Riyadh Talkies celebreted Republic Day
Next Story