Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ടാ​ക്കീ​സ്...

റി​യാ​ദ് ടാ​ക്കീ​സ് ഓ​ണം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
റി​യാ​ദ് ടാ​ക്കീ​സ് ഓ​ണം ആ​ഘോ​ഷി​ച്ചു
cancel
camera_alt

 റി​യാ​ദ് ടാ​ക്കീ​സ് ഓ​ണാ​ഘോ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു.

റി​യാ​ദ്​: ക​ല-​സാം​സ്കാ​രി​ക സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യാ​യ റി​യാ​ദ് ടാ​ക്കീ​സ് ഓ​ണം ആ​ഘോ​ഷി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ല, കാ​യി​ക മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഒ​രു​ക്കി വി​ള​മ്പി​യ ഓ​ണ​സ​ദ്യ ഒ​രു​മ​യു​ടെ​യും സ്നേ​ഹ​ത്തി​​ന്റെ​യും സ​മ​ത്വ​ത്തി​ന്റെ​യും സ​ന്ദേ​ശ​മു​ണ​ർ​ത്തി. ഓ​ണാ​ഘോ​ഷ​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക ച​ട​ങ്ങ് വി​ശി​ഷ്​​ടാ​തി​ഥി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ആ​ലു​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് പാ​റ​യി​ൽ സ്വാ​ഗ​ത​വും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഡൊ​മി​നി​ക് സാ​വി​യോ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ​യും സിം​ഗ​പ്പൂ​ർ എം​ബ​സി​യി​ലെ​യും വി​ശി​ഷ്​​ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സിം​ഗ​പ്പൂ​ർ എം​ബ​സി സെ​ക്ര​ട്ട​റി മൈ​ക്ക​ൾ ലിം, ​ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഡോ. ​ആ​നി ലി​ബു, വി​ൻ​റ​ർ​ടൈം ക​മ്പ​നി ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് കെ. ​ജോ​സ​ഫ് എ​ന്നി​വ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ച​ട​ങ്ങി​ൽ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ലി ആ​ലു​വ, സ​ലാം പെ​രു​മ്പാ​വൂ​ർ, ന​വാ​സ് ഒ​പ്പീ​സ്, സ്പോ​ൺ​സ​ർ സ​നു മാ​വേ​ലി​ക്ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ചെ​ണ്ട​മേ​ളം, പു​ലി​ക്ക​ളി, തി​രു​വാ​തി​ര എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അം​ബാ​സ​ഡ​റെ പ​രി​പാ​ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക്ക് അ​വ​താ​ര​ക​ൻ സ​ജി​ൻ നി​ഷാ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു പ​ച്ച, ട്ര​ഷ​റ​ർ സി​ജോ മാ​വേ​ലി​ക്ക​ര, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫൈ​സ​ൽ കൊ​ച്ചു, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​ബീ​ൽ ഷാ ​മ​ഞ്ചേ​രി, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഷ​മീ​ർ ക​ല്ലി​ങ്ങ​ൽ, അ​ഷ്​​റ​ഫ് അ​പ്പ​കാ​ട്ടി​ൽ, അ​ന​സ്, അ​ൻ​വ​ർ സാ​ദ​ത്ത്, അ​ൻ​വ​ർ, ജം​ഷാ​ദ്, സു​ൽ​ഫി കൊ​ച്ചു, പ്ര​ദീ​പ്, ന​സീ​ർ, സോ​ണി, ജോ​ണി, ലു​ബൈ​ബ്‌, ഉ​മ​ർ, എ​ൽ​ദോ, ഷൈ​ജു നി​ല​മ്പൂ​ർ, സ​നു, മ​ഹേ​ഷ്, കി​ച്ചു, നൗ​ഷാ​ദ് പ​ള്ള​ത്ത്, ഫൈ​സ​ൽ, ക​ബീ​ർ പ​ട്ടാ​മ്പി, റി​സ്‌​വാ​ൻ, ഷാ​ഫി നി​ല​മ്പൂ​ർ, സ​നൂ​പ്, ജം​ഷീ​ദ്, സു​ദീ​പ്, തം​ബു​രു, സാ​ജി​ത്‌ ആ​ല​പ്പു​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhcelebratedRiyadh TalkiesOnam 2023
News Summary - Riyadh talkies celebrated Onam
Next Story