Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദേ​ശീ​യ​ദി​നം...

ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ച്​ റി​യാ​ദ് ടാ​ക്കീ​സ്

text_fields
bookmark_border
ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ച്​ റി​യാ​ദ് ടാ​ക്കീ​സ്
cancel
camera_alt

റി​യാ​ദ് ടാ​ക്കീ​സ് സം​ഘ​ടി​പ്പി​ച്ച സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ 92-ാമ​ത് ദേ​ശീ​യ​ദി​നം റി​യാ​ദ് ടാ​ക്കീ​സ്​ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മ​ല​സി​ലെ കി​ങ് അ​ബ്ദു​ല്ല പാ​ർ​ക്കി​ന് സ​മീ​പം ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി അ​ലി ആ​ലു​വ​യു​ടെ ആ​മു​ഖ​ത്തോ​ടെ തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് ആ​ലു​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​റ​ബ്​​കോ രാ​മ​ച​ന്ദ്ര​ൻ, ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, ഷാ​ജു വാ​ല​പ്പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു പ​ച്ച, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡൊ​മി​നി​ക് സാ​വി​യോ, ന​വാ​സ് ഒ​പ്പീ​സ്, സ​ലാം പെ​രു​മ്പാ​വൂ​ർ, സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് പാ​റ​യി​ൽ, ട്ര​ഷ​റ​ർ സി​ജോ മാ​വേ​ലി​ക്ക​ര, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, മു​ജീ​ബ്, വൈ​സ് പ്ര​സി​ഡ​ന്റ് ന​ബീ​ൽ മ​ഞ്ചേ​രി, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സ​ജീ​ർ സ​മ​ദ്, ഷ​മീ​ർ ക​ല്ലി​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ലു​ബൈ​ബ് കൊ​ടു​വ​ള്ളി, ക​ബീ​ർ പ​ട്ടാ​മ്പി, കെ.​ആ​ർ. അ​ന​സ്, അ​ൻ​വ​ർ യൂ​നി​സ്, സോ​ണി ജോ​സ​ഫ്, നെ​യിം നാ​സ്, അ​ൻ​സാ​ർ കൊ​ടു​വ​ള്ളി, പ്ര​ദീ​പ് കി​ച്ചു, ഷൈ​ജു നി​ലം​ബൂ​ർ, എ​ൽ​ദോ വ​യ​നാ​ട്, ജ​ബ്ബാ​ർ പൂ​വാ​ർ, അ​നി​ൽ​കു​മാ​ർ ത​മ്പു​രു, റി​ജോ​ഷ് ക​ട​ലു​ണ്ടി, സ​നു ഷീ​നു, ഷാ​ന​വാ​സ് ഷാ​നു, സാ​ജി​ത്ത് നൂ​റ​നാ​ട്, ഷം​സു തൃ​ക്ക​രി​പ്പൂ​ർ, നാ​സ​ർ ആ​ലു​വ, ജോ​സ് ക​ട​മ്പ​നാ​ട്, അ​ശോ​ക്, ഹ​രി കാ​യം​കു​ളം, സൈ​ഫു വ​ണ്ടൂ​ർ, ഹാ​രി​സ് ചോ​ല, ജ​ലീ​ൽ കൊ​ച്ചി​ൻ, ജം​ഷാ​ദ്, ബാ​ബു ക​ണ്ണോ​ത്ത്, നാ​സ​ർ ലൈ​സ്, ഷ​മീ​ർ കൊ​ടു​വ​ള്ളി, ര​തീ​ഷ് നാ​രാ​യ​ൺ, അ​മീ​ർ പ​ള്ളി​പ്പാ​ട​ത്ത്, ഷം​നാ​സ് അ​യൂ​ബ്, സ​ജീ​ർ, നൗ​ഷാ​ദ് പു​ന​ലൂ​ർ, ജ​സ്റ്റി​ൻ മാ​ർ​ക്കോ​സ്, ഷാ​ജി സാ​മു​വ​ൽ, അ​ൻ​വ​ർ സാ​ദ​ത്ത്, വി​നോ​ദ് വെ​ണ്മ​ണി, മു​ഹ​മ്മ​ദ് റി​സ്​​വാ​ൻ, ഷി​ജു റ​ഷീ​ദ്, മു​ഹ​മ്മ​ദ് അ​ലി, റാ​ഫി, ഷ​ബീ​ർ, മ​നു മ​ണ്ണാ​ർ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayRiyadh Talkies
Next Story