Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ർ​ജ​ൻ​റീ​ന​യു​ടെ...

അ​ർ​ജ​ൻ​റീ​ന​യു​ടെ ലോ​ക​ക​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ച്​ റി​യാ​ദ്‌ ടാ​ക്കീ​സ്

text_fields
bookmark_border
അ​ർ​ജ​ൻ​റീ​ന​യു​ടെ ലോ​ക​ക​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ച്​ റി​യാ​ദ്‌ ടാ​ക്കീ​സ്
cancel
camera_alt

റി​യാ​ദ്‌ ടാ​ക്കീ​സ് സം​ഘ​ടി​പ്പി​ച്ച അ​ർ​ജ​ൻ​റീ​ന​യു​ടെ ലോ​ക​ക​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

റി​യാ​ദ്​: ഫു​ട്​​ബാ​ൾ ലോ​​ക​​ക​​പ്പി​​ലെ അ​​ര്‍ജ​ൻ​റീ​ന​യു​ടെ വി​ജ​യം ആ​ഘോ​ഷി​ച്ച്​ റി​യാ​ദി​ലെ ക​ലാ​കാ​യി​ക സാം​സ്‌​കാ​രി​ക സൗ​ഹൃ​ദ കൂ​ട്ടാ​യ്‌​മ​യാ​യ റി​യാ​ദ് ടാ​ക്കീ​സ്. ചെ​ണ്ട​മേ​ള​ത്തോ​ടെ തു​ട​ങ്ങി ലോ​ക​ക​പ്പി​െൻറ മാ​തൃ​ക​യോ​ടൊ​പ്പം അ​ർ​ജ​ൻ​റീ​ന​യു​ടെ പ​താ​ക​ക​ളേ​ന്തി, ക​ളി​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ൾ ഉ​യ​ർ​ത്തി ആ​ര​വം മു​ഴ​ക്കി, കേ​ക്ക് മു​റി​ച്ച്, പാ​യ​സ​വി​ത​ര​ണം​ചെ​യ്ത്, കൊ​ണ്ടോ​ട്ടി​ക്കാ​ര​ൻ ബാ​പ്പൂ​ട്ടി ന​യി​ച്ച ഗാ​ന​മേ​ള​യോ​ടെ ആ​യി​രു​ന്നു പ​രി​പാ​ടി.

സു​ലൈ അ​ൽ അ​സ്സ​യ്ഫി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​രാ​വി​ൽ റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ) പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ചേ​ലേ​മ്പ്ര ലോ​ക​ക​പ്പ് മാ​തൃ​ക അ​ർ​ജ​ൻ​റീ​ന​ൻ ആ​രാ​ധ​ക​ർ​ക്ക് കൈ​മാ​റി ആ​ഘോ​ഷ​ത്തി​ന്​ തു​ട​ക്കം​കു​റി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് ആ​ലു​വ, സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് പാ​റ​യി​ൽ, ര​ക്ഷാ​ധി​കാ​രി അ​ലി ആ​ലു​വ, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ ന​വാ​സ് ഒ​പ്പീ​സ്, ഡൊ​മി​നി​ക് സാ​വി​യോ, സ​ലാം പെ​രു​മ്പാ​വൂ​ർ, കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു പ​ച്ച, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​ബീ​ൽ ഷാ, ​ജോ.​ സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​മീ​ർ ക​ല്ലി​ങ്ക​ൽ, സ​ജീ​ർ സ​മ​ദ്, ട്ര​ഷ​ർ സി​ജോ മാ​വേ​ലി​ക്ക​ര, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഷാ​ഫി നി​ല​മ്പൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചു. വി​ദ്യാ​ർ​ഥി ന​ദീം അ​സ്‌​ലം വ​ര​ച്ച ലോ​ക ഫു​ട്‍ബാ​ള​ർ മെ​സ്സി​യു​ടെ ചി​ത്രം ഷൈ​ജു പ​ച്ച​ക്ക് കൈ​മാ​റി. ചി​ത്രം സ​ദ​സ്സി​െൻറ കൈ​യ​ടി നേ​ടി.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ബ​ഷീ​ർ ക​രോ​ളം, അ​സ്‌​ലം പാ​ല​ത്ത്, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, ശ​ങ്ക​ർ കേ​ശ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ജി​ൻ നി​ഷാ​ൻ, അ​ന​സ് വ​ള്ളി​ക്കു​ന്നം, അ​ൻ​വ​ർ യൂ​നു​സ്, ഇ.​കെ. ലു​ബെ​യ്‌​ബ്‌, സ​നു മാ​വേ​ലി​ക്ക​ര, ജ​ബ്ബാ​ർ പൂ​വാ​ർ, സാ​ജി​ദ് നൂ​റ​നാ​ട്, ജോ​ണി തോ​മ​സ്, സു​നി​ൽ​ബാ​ബു എ​ട​വ​ണ്ണ, റി​ജോ​ഷ് ക​ട​ലു​ണ്ടി, ഹ​രി കാ​യം​കു​ളം, അ​ഷ്റ​ഫ് അ​പ്പ​ക്കാ​ട്ടി​ൽ, സ​നൂ​പ് ര​യ​രോ​ത്ത്, ക​ബീ​ർ പ​ട്ടാ​മ്പി, പ്ര​ദീ​പ്, വ​രു​ൺ, ഷൈ​ജു തോ​മ​സ്, സു​ൽ​ഫി കൊ​ച്ചു, ഷാ​ൻ പെ​രു​മ്പാ​വൂ​ർ, വി​ജ​യ​ൻ കാ​യം​കു​ളം, അ​ൻ​സാ​ർ കൊ​ടു​വ​ള്ളി, ഷം​സു തൃ​ക്ക​രി​പ്പൂ​ർ, ബാ​ദ്‌​ഷാ, റി​സ്​​വാ​ൻ, ന​സീ​ർ, സു​ദീ​പ്, അ​ശോ​ക്, മ​ഹേ​ഷ് ജ​യ്, ഹ​രീ​ഷ്, സ​യി​ദ്, നൗ​ഷാ​ദ് പ​ള്ള​ത്ത്, ഉ​മ​ർ അ​ലി, സോ​ണി ജോ​സ​ഫ്, കൃ​ഷ്ണ അ​ര​വി​ന്ദ്, സാ​ജി​ർ കാ​ളി​കാ​വ്, എ​ൽ​ദോ വ​യ​നാ​ട്, ഷ​മീ​ർ കൊ​ടു​വ​ള്ളി, ഉ​ണ്ണി, ബാ​ല​ഗോ​പാ​ല​ൻ, ബാ​ബു ക​ണ്ണോ​ത്‌, ര​തീ​ഷ് നാ​രാ​യ​ണ​ൻ, നെ​യിം നാ​സ്, നാ​സ​ർ ആ​ലു​വ, ഷ​ഹ​നാ​സ്, ഷാ​നു, ശി​ഹാ​ബ്, നൗ​ഫ​ൽ, റ​ജീ​സ്‌ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinaRiyadh TalkiesWorld Cup victory
News Summary - Riyadh Talkies announce Argentina's World Cup victory
Next Story