Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്​ മാ​ന​ത്ത്​...

റി​യാ​ദ്​ മാ​ന​ത്ത്​ വി​സ്​​മ​യം വ്യോ​മാ​ഭ്യാ​സ​പ്ര​ക​ട​നം

text_fields
bookmark_border
air show
cancel
camera_alt

റി​യാ​ദി​ൽ അ​ര​ങ്ങേ​റി​യ വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​നം

റി​യാ​ദ്: രാ​ജ്യ​ത്തി​െൻറ 93-ാമ​ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​തി​രോ​ധ സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​നം ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ പ്ര​തി​രോ​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ഷോ​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​തി​​ന്റെ ഭാ​ഗ​മാ​യാ​ണ് റി​യാ​ദി​ൽ പ്ര​ദ​ർ​ശ​നം അ​ര​ങ്ങേ​റി​യ​ത്.


റി​യാ​ദി​ൽ ടൈ​ഫൂ​ൺ, എ​ഫ്-15, ടൊ​ർ​ണാ​ഡോ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ ത​രം റോ​യ​ൽ സൗ​ദി എ​യ​ർ​ഫോ​ഴ്‌​സ് ജെ​റ്റു​ക​ൾ അ​ണി​നി​ര​ത്തി കൊ​ണ്ടാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. സൗ​ദി ഹോ​ക്‌​സ് എ​യ്‌​റോ​ബാ​റ്റി​ക് ടീ​മും പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഹെ​ലി​കോ​പ്റ്റ​ർ എ​യ​ർ ഷോ​ക​ൾ, വാ​ഹ​ന​ങ്ങ​ളു​മൊ​ത്തു​ള്ള സൈ​നി​ക പ​രേ​ഡ്, കാ​ലാ​ൾ​പ്പ​ട, കു​തി​ര​പ്പ​ട തു​ട​ങ്ങി​യ​വ​യും പ്രാ​ദ​ർ​ശ​ന​ത്തി​നെ​ത്തി. ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​തി​രോ​ധ സേ​ന റി​യാ​ദി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air showSaudi Arabia
News Summary - Riyadh-Sky-Air Show
Next Story