Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് സീ​സ​ൺ:...

റി​യാ​ദ് സീ​സ​ൺ: ശ്ര​ദ്ധേ​യ​മാ​യി എ​യ​ർ​ക്രാ​ഫ്റ്റ് സ്ക്രീ​ൻ

text_fields
bookmark_border
റി​യാ​ദ് സീ​സ​ൺ: ശ്ര​ദ്ധേ​യ​മാ​യി എ​യ​ർ​ക്രാ​ഫ്റ്റ് സ്ക്രീ​ൻ
cancel

റി​യാ​ദ്: ജ​ന​റ​ൽ എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് അ​തോ​റി​റ്റി റി​യാ​ദ് സീ​സ​ൺ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ബൊ​ളി​വാ​ർ​ഡി​ൽ 'ഫാ​ന്റ​സി നൈ​റ്റ്' സം​ഘ​ടി​പ്പി​ച്ചു.

ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഒ​രു​ക്കി​യ എ​യ​ർ​ക്രാ​ഫ്റ്റ് സ്ക്രീ​ൻ ഷോ ​മി​ഡി​ലീ​സ്റ്റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന​മാ​യി. ഒ​പ്പം ക​രി​മ​രു​ന്ന് പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ലോകപ്രശസ്ത ജ​മൈ​ക്ക​ൻ ക​ലാ​കാ​ര​ൻ സീൻ പോൾ അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക്ക​ൽ ഷോ​യും പ്രേ​ക്ഷ​ക​രി​ൽ ആ​വേ​ശ​മു​ണ്ടാ​ക്കി.


'ബൗ​ൾ​വാ​ർ​ഡ് റി​യാ​ദ് സി​റ്റി', 'വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ്' എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രു​ക്കി​യ ഷോ ​കാ​ണാ​ൻ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഒ​രു​മി​ച്ചു​കൂ​ടി​യ​ത്. റി​യാ​ദ് സീ​സ​ണി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ഇ​തി​ന​കം 1.4 കോ​ടി ക​വി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh seasonaircraft screen
News Summary - Riyadh season aircraft screen
Next Story