Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വേനലവധിക്ക് ശേഷം റിയാദ് സലഫി മദ്റസ ക്ലാസുകൾ നാളെ മുതൽ
text_fieldsbookmark_border
റിയാദ്: വേനലവധിക്ക് ശേഷം റിയാദ് സലഫി മദ്റസയിലെ ക്ലാസുകൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും. മൂന്ന് പതിറ്റാണ്ടായി റിയാദിൽ പ്രവർത്തിക്കുന്ന ഈ മദ്റസ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററാണ് നടത്തിവരുന്നത്.
മത പഠനത്തോടൊപ്പം മലയാള ഭാഷാ പഠനവും, കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കാനുള്ള പാഠ്യേതര പദ്ധതികളും, ടീനേജ് ക്ലാസുകളും, രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ഫോൺ: 0562508011.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

