Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് -റുവൈദയിൽ ഉംറയാത്രക്കിടെ വാഹനാപകടം; മൂന്ന് മരണം

text_fields
bookmark_border
മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ പൗരനും
റിയാദ് -റുവൈദയിൽ  ഉംറയാത്രക്കിടെ  വാഹനാപകടം; മൂന്ന് മരണം
cancel

റിയാദ്: ദമ്മാമിൽ നിന്ന് ഉംറ നിർവഹിക്കുന്നതിനായി പുറപ്പെട്ട വാഹനം റിയാദ്- റുവൈദയിൽ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ പൗരനും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റവർ റുവൈദ ആശുപത്രിയിൽ ചികിത്സയിലാണ്.

മരണപ്പെട്ടവരുമായി ബന്ധപ്പെട്ട തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരായ സിദ്ദിഖ് തുവ്വൂർ, ജലീൽ റുവൈദ എന്നിവർ രംഗത്തുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three Killed in Road Accident During Umrah Journey in Riyadh-Ruwaidah
Next Story