റിയാദ് പട്ടാമ്പി കൂട്ടായ്മ ഇഫ്താർ സൗഹൃദ സംഗമം
text_fieldsറിയാദ് പട്ടാമ്പി കൂട്ടായ്മ ഇഫ്താർ സൗഹൃദ സംഗമം
റിയാദ്: റിയാദ് പട്ടാമ്പി കൂട്ടായ്മയുടെ ഇഫ്താർ സൗഹൃദ സംഗമം നടത്തി. റിയാദിലെ സുലൈ മേഖലയിലുള്ള റാഹ ഇസ്തിറാഹയ്യിലാണ് പരിപാടി നടന്നത്. കൂട്ടായ്മ പ്രസിഡന്റ് അർഷാദ് പട്ടാമ്പി, സെക്രട്ടറി ഷെബിൻ, ട്രഷറർ മുനവ്വർ, ഇഫ്താർ കമ്മിറ്റി കോഓഡിനേറ്റർമാരായ മുനീർ പട്ടാമ്പി, മുജീർ സി. അബ്ദുല്ല, സദ്ദാം പട്ടാമ്പി, ഉപദേശക സമിതി ചെയർമാൻ അഫ്സൽ ഹംസ, ബാബു പി. ഹുസൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കമ്മിറ്റി അംഗങ്ങളായ ഉനൈസ് പതിയിൽ, ഷഹബാസ്, നജീബ്, മുഹമ്മദ് ഷമീം, അനീസ് പട്ടാമ്പി, ഫാസിൽ മുനീർ, റൗഫ്, അസർ അലി, ഷാഫി വെസ്റ്റേൺ, മൊയ്നു എന്നിവർ നേതൃത്വം നൽകി. സംഗമത്തിൽ ശശികുമാർ പട്ടാമ്പി, സലാം പട്ടാമ്പി, ഷാഫി പട്ടാമ്പി, ഫൈസൽ ബാഹസ്സൻ, കുട്ടി പട്ടാമ്പി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

