Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ഒ.​ഐ.​സി.​സി...

റി​യാ​ദ് ഒ.​ഐ.​സി.​സി റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
റി​യാ​ദ് ഒ.​ഐ.​സി.​സി റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

 ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്​

ദി​നാ​ഘോ​ഷം പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു


റി​യാ​ദ്: ഇ​ന്ത്യ​യു​ടെ 75ാമ​ത് റി​പ്പ​ബ്ലി​ക്ക് ദി​നം ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ബ​ത്ഹ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ലു കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം നൗ​ഷാ​ദ് ക​റ്റാ​നം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ബാ​ഹ​സ്സ​ൻ, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ് ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, ട്ര​ഷ​റ​ർ സു​ഗ​ത​ൻ നൂ​റ​നാ​ട്, നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം സ​ലിം അ​ർ​ത്തി​യി​ൽ, ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ശ​ര​ത് സ്വാ​മി​നാ​ഥ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നി​ഷാ​ദ് ആ​ലം​കോ​ട് സ്വ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗം അ​ശ്റ​ഫ് കു​ഴി​പ്പു​ലി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ഹ​ക്കീം പ​ട്ടാ​മ്പി, നാ​സ​ർ മാ​വൂ​ർ, ഷാ​ജ​ൻ ക​ട​മ്പ​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ സി​യോ​ണ​ൽ മാ​ത്യു ഒ​ന്നും നേ​ഹ റ​ഷീ​ദ് ര​ണ്ടും അ​നാ​മി​ക സു​രേ​ഷ് മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി.

വ്യ​ത്യ​സ്​​ത വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഷം​നാ​ദ് ക​രു​നാ​ഗ​പ​ള്ളി, അ​ഡ്വ. എ​ൽ.​കെ. അ​ജി​ത്ത്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വ​ർ വി​ധി​ക​ർ​ത്ത​ക​ളാ​യി. മു​തി​ർ​ന്ന​വ​ർ​ക്കാ​യി ഫൈ​സ​ൽ ബാ​ഹ​സ്സ​ൻ ക്വി​സ് മാ​സ്​​റ്റ​റാ​യി ന​യി​ച്ച ത​ത്സ​മ​യ പ്രേ​ക്ഷ​ക ക്വി​സ് മ​ത്സ​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ക്വി​സ് മ​ത്സ​ര​ത്തി​ൽ രാ​ജീ​വ് ഒ​ന്നാം സ​മ്മാ​ന​മാ​യ സ്വ​ർ​ണ​നാ​ണ​യ​ത്തി​ന് അ​ർ​ഹ​നാ​യി. റ​ഷീ​ദ് കൊ​ള​ത്ത​റ, മു​ഹ​മ്മ​ദ് നൗ​ഷാ​ദ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

അ​ൽ​ത്താ​ഫ് കാ​ലി​ക്ക​റ്റ്, ജ​ലീ​ൽ കൊ​ച്ചി​ൻ, എം.​ടി. ഹ​ർ​ഷാ​ദ്, നി​സാം വെ​മ്പാ​യം, അ​നാ​മി​ക സു​രേ​ഷ്, ഫി​ദ ഫാ​ത്തി​മ, നേ​ഹ റ​ഷീ​ദ്, ദി​യ റ​ഷീ​ദ്, അ​നാ​റ റ​ഷീ​ദ്, സ​ഫ ഷി​റാ​സ്, ഷ​ഹി​യ ഷി​ഹാ​സ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന വി​രു​ന്നും ബി​ന്ദു ടീ​ച്ച​ർ ചി​ട്ട​പ്പെ​ടു​ത്തി​യ ന​വ്യാ ആ​ർ​ട്ട്സ് ഡാ​ൻ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സും അ​ര​ങ്ങേ​റി. വി​വി​ധ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic Day 2024
News Summary - Riyadh Organizes OIC Republic Day Proclamation
Next Story