Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​ന​സാ​ഗ​ര​മാ​യി...

ജ​ന​സാ​ഗ​ര​മാ​യി റി​യാ​ദ് ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
Riyadh OICC Iftar meet
cancel
camera_alt

റി​യാ​ദ് ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

റി​യാ​ദ്: ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സു​ലൈ എ​ക്സി​റ്റ് -18 ലെ ​സ​ദ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ത്തി​യ സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ബാ​ഹ​സ്സ​ൻ, ചെ​യ​ർ​മാ​ൻ കു​ഞ്ഞി കു​മ്പ​ള, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ് ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ ഷം​നാ​ദ് ക​രു​നാ​ഗ​പ​ള്ളി, സു​ഗ​ത​ൻ നൂ​റ​നാ​ട്, അ​മീ​ർ പ​ട്ട​ണ​ത്ത്, സ​ക്കീ​ർ ധാ​ന​ത്ത് അ​ട​ക്കം പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​​ന്‍റെ വി​ജ​യ​ത്തി​നാ​യി 101 അം​ഗ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു.

റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​ സെ​ക്ര​ട്ട​റി മോ​യി​ൻ അ​ക്ത​ർ, ലു​ലു റി​യാ​ദ് ജ​ന​റ​ൽ മാ​നേ​ജ​ർ സ​മീ​ർ ച​ത്തോ​ലി​ൽ, സു​ധീ​ർ കു​മ്മി​ൾ, ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, വി.​ജെ. ന​സ​റു​ദ്ദീ​ൻ, സ​നൂ​ബ് പ​യ്യ​ന്നൂ​ർ, ഷാ​ജി കൊ​ടു​ങ്ങ​ല്ലൂ​ർ, അ​സ്​​ലം പാ​ല​ത്ത്, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ്, വി​നോ​ദ്, ക​മാ​ൽ കോ​ട്ട​ക്ക​ൽ, കൃ​ഷ്ണ​കു​മാ​ർ, ക​ബീ​ർ പ​ട്ടാ​മ്പി, ഷൈ​ജു പ​ച്ച, ഷാ​രോ​ൺ ഷെ​രീ​ഫ്, നൗ​ഷാ​ദ് ആ​ലു​വ, നി​ബു വ​ർ​ഗീ​സ്, ജോ​ർ​ജ്​ തൃ​ശൂ​ർ, മ​ജീ​ദ് ചി​ങ്ങോ​ലി, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, റ​ഷീ​ദ് കൊ​ള​ത്ത​റ, യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ർ, നൗ​ഷാ​ദ് ക​റ്റാ​നം, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, അ​ഡ്വ. അ​ജി​ത്, സ​ലീം അ​ർ​ത്തി​യി​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

ശാ​ഫി ഹു​ദ​വി ഓ​മ​ശ്ശേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം ക​ള​ക്ക​ര, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, ബാ​ലു​കു​ട്ട​ൻ, ഷു​ക്കൂ​ർ ആ​ലു​വ, നി​ഷാ​ദ് ആ​ലം​ങ്കോ​ട്, സു​രേ​ഷ് ശ​ങ്ക​ർ, അ​ബ്​​ദു​ൽ ക​രീം കൊ​ടു​വ​ള്ളി, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, അ​ശ്റ​ഫ് കി​ഴി​പു​ള്ളി​ക്ക​ര, ഹ​ക്കീം പ​ട്ടാ​മ്പി, റ​ഫീ​ഖ് വെ​മ്പാ​യം, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, സൈ​ഫ് കാ​യം​കു​ളം, അ​ശ്റ​ഫ് മേ​ച്ചേ​രി, വി​നീ​ഷ് ഒ​താ​യി, നാ​ദി​ർ​ഷാ റ​ഹ്​​മാ​ൻ, അ​ബ്​​ദു​ൽ സ​ലാം ഇ​ടു​ക്കി, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ, നാ​സ​ർ ലെ​യ്സ്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നാ​സ​ർ മാ​വൂ​ർ, സ​ന്തോ​ഷ്, ഡൊ​മി​നി​ക് സാ​വി​യോ, സ​ഫീ​ർ ബു​ർ​ഹാ​ൻ, വി.​എം. മു​സ്ത​ഫ, ടോം ​സി. മാ​ത്യു, കെ.​കെ. തോ​മ​സ്, ഷാ​ജി മ​ട​ത്തി​ൽ, ബ​ഷീ​ർ സാ​പ്റ്റി​ക്കോ, ശ​ര​ത്ത് സ്വാ​മി​നാ​ഥ​ൻ, നാ​സ​ർ വ​ല​പ്പാ​ട്, ഷി​ഹാ​ബ് പാ​ല​ക്കാ​ട്, സി​ദ്ധീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, എം.​ടി. ഹ​ർ​ഷാ​ദ്, അ​ബ്​​ദു​ൽ മ​ജീ​ദ്, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, അ​ലി ആ​ലു​വ, അ​ൻ​സാ​ർ വ​ർ​ക്ക​ല തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സൗ​ദി ജ​യി​ലി​ൽ വ​ധ​ശി​ക്ഷ കാ​ത്ത് ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്​​ദു​റ​ഹീ​മി​​ന്‍റെ മോ​ച​ന​ത്തി​നാ​യി സൗ​ദി കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട ദി​യാ പ​ണ​മാ​യ 34 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കു​ന്ന​തി​നു​ള്ള കാ​മ്പ​യി​ൻ ഇ​ഫ്​​താ​ർ പ​രി​പാ​ടി​യി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCIftar MeetSaudi NewsRamadan 2024
News Summary - Riyadh OICC Iftar Meet
Next Story