Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൗ​ര​ത്വ നി​യ​മ...

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി​ റി​യാ​ദ് ഒ.​ഐ.​സി.​സി

text_fields
bookmark_border
പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി​ റി​യാ​ദ് ഒ.​ഐ.​സി.​സി
cancel

റി​യാ​ദ്: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​നു​ള്ള ക്രേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

മ​ത​ത്തി​​ന്റെ പേ​രി​ൽ രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ച്ച് ഇ​ന്ത്യ​യി​ൽ മ​തേ​ത​ര​ത്വം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സം​ഘ്പ​രി​വാ​ർ വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കൊ​ണ്ടു​വ​ന്ന് പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന് ത​ന്നെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജ്യ​ത്തി​​​ന്റെ അ​ഖ​ണ്ഡ​ത​യും മ​തേ​ത​ര​ത്വ​വും ഐ​ക്യ​വും ത​ക​ർ​ക്കു​ക എ​ന്ന ശ്ര​മ​ങ്ങ​ളെ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ രാ​ജ്യ​ത്ത് വ​രാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തി​ന്റെ പ്ര​തി​ഫ​ല​നം തീ​ർ​ച്ച​യാ​യും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ വി​നി​യോ​ഗി​ച്ചി​രി​ക്കു​മെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAA -NRCRiyadh OICC
News Summary - Riyadh O.I.C. with protest against citizenship law.
Next Story