Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്...

കോവിഡ് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു

text_fields
bookmark_border
കോവിഡ് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു
cancel

റിയാദ്: കോവിഡ്​ ബാധിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട്​ കടലുണ്ടി നഗരം ആനങ്ങാടി സ്വദേശിയും പരേതനായ  കരുവൻതിരുത്തി അബ്​ദുൽ ഖാദറി​​െൻറ പുത്രനുമായ നാലകത്ത് അബ്​ദുൽ ഹമീദ് (50) ആണ്​ തിങ്കളാഴ്​ച രാത്രി മരിച്ചത്​. 

റിയാദിലെ കിങ്​ ഫഹദ് മെഡിക്കൽ  സിറ്റിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്​. ദീർഘകാലമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം ഏഴ് മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. 

മാതാവ്  നാലകത്ത് ബീഫാത്തിമ. ഭാര്യ: സക്കീന. മക്കൾ: ഹന്ന നസ്റീൻ, ഫാത്വിമ റിൻഷ, ഷഹീം പക്സാൻ. സഹോദരങ്ങൾ: അബ്​ദുസമദ്, ദാവൂദ്, ഹബീബ് (മൂവരും സൗദിയിൽ),  സുലൈഖ, ശരീഫ, സരീന, മുംതാസ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്​ ചെയർമാൻ  സിദ്ദീഖ് തുവ്വൂരി​​െൻറ നേതൃത്വത്തിൽ പൂർത്തിയാകുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19
News Summary - Riyadh obit News-Gulf News
Next Story