Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്​ പുതിയ നേതൃത്വം

text_fields
bookmark_border
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്​ പുതിയ നേതൃത്വം
cancel
camera_alt

സുലൈമാന്‍ ഊരകം (പ്രസി.), നൗഷാദ് കോര്‍മത്ത് (ജന. സെക്ര.), ശഫീഖ് കിനാലൂര്‍ (ട്രഷ.‍), ഷിബു ഉസ്മാന്‍ (ചീഫ് കോഓര്‍ഡിനേറ്റര്‍)

റിയാദ്​: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാന്‍ ഊരകം (പ്രസി.), നൗഷാദ് കോര്‍മത്ത് (ജന. സെക്ര.), ശഫീഖ് കിനാലൂര്‍ (ട്രഷ.‍), ഷിബു ഉസ്മാന്‍ (ചീഫ് കോഓര്‍ഡിനേറ്റര്‍), ജയന്‍ കൊടുങ്ങല്ലൂര്‍ (വൈ. പ്രസി.), ഹാരിസ് ചോല (ജോ. സെക്ര.), ജലീല്‍ ആലപ്പുഴ (വെല്‍ഫയര്‍ കൺവീനര്‍), ഷംനാദ് കരുനാഗപ്പള്ളി (ഇവൻറ് കൺ.​), അഫ്താബ് റഹ്​മാന്‍ (അക്കാദമിക് കൺ.), നൗഫല്‍ പാലക്കാടന്‍ (സാംസ്‌കാരിക കൺ.), ഉബൈദ് എടവണ്ണ (മുഖ്യരക്ഷാധികാരി), അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തുർ, നജീം കൊച്ചുകലുങ്ക്, വി.ജെ. നസ്‌റുദ്ദീൻ (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികള്‍.

അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വി.ജെ. നസ്‌റുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉബൈദ് എടവണ്ണ ഉദ്ഘാടനം ചെയ്തു. അക്ബര്‍ വേങ്ങാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും നൗഫല്‍ പാലക്കാടന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഷ്‌റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, ജലീല്‍ ആലപ്പുഴ, അഫ്താബ് റഹ്​മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഹാരിസ് ചോല, നാദിര്‍ഷാ, മുജീബ് എന്നിവര്‍ സംസാരിച്ചു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും നൗഷാദ് കോര്‍മത്ത് നന്ദിയും പറഞ്ഞു.

സുലൈമാന്‍ ഊരകം (പ്രസി.), നൗഷാദ് കോര്‍മത്ത് (ജന. സെക്ര.), ശഫീഖ് കിനാലൂര്‍ (ട്രഷ.‍), ഷിബു ഉസ്മാന്‍ (ചീഫ് കോഓര്‍ഡിനേറ്റര്‍)

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyadh Media Forum New Office Bearers Elected
Next Story