Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് കൊ​ച്ചി...

റി​യാ​ദ് കൊ​ച്ചി കൂ​ട്ടാ​യ്മ​ക്ക്​ പു​തി​യ ക​മ്മി​റ്റി

text_fields
bookmark_border
റി​യാ​ദ് കൊ​ച്ചി കൂ​ട്ടാ​യ്മ​ക്ക്​ പു​തി​യ ക​മ്മി​റ്റി
cancel
camera_alt

കെ.​ബി. ഷാ​ജി (പ്ര​സി.), ജ​ലീ​ൽ കൊ​ച്ചി​ൻ (ജ​ന. സെ​ക്ര.), ഷാ​ജ​ഹാ​ൻ (ട്ര​ഷ.)

റി​യാ​ദ്: 23 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ച്ചി കൂ​ട്ടാ​യ്മ​യു​ടെ 2025-26 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ബ​ത്​​ഹ ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​ബി. ഷാ​ജി (പ്ര​സി.), ജ​ലീ​ൽ കൊ​ച്ചി​ൻ ‌(ജ​ന. സെ​ക്ര.), ഷാ​ജ​ഹാ​ൻ (ട്ര​ഷ.), മു​ഹ​മ്മ​ദ് റി​യാ​സ് (വൈ. ​പ്ര​സി.), റ​ഹിം ഹ​സ്സ​ൻ (ജോ. ​സെ​ക്ര.), ജി​ബി​ൻ സ​മ​ദ് കൊ​ച്ചി (ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

മു​ഹ​മ്മ​ദ് സാ​ജി​ദ് (ചാ​രി​റ്റി ക​ൺ​വീ​ന​ർ), ടി.​എ. റ​ഫീ​ഖ് (ട്ര​സ്​​റ്റ്), മു​ഹ​മ്മ​ദ് ഷ​ഹീ​ൻ (വെ​ൽ​ഫെ​യ​ർ), നി​സാ​ർ നെ​യ്ച്ചു (എം.​എ​സ്.​എ​ഫ്), സു​ൽ​ഫി​ക്ക​ർ ഹു​സൈ​ൻ (ആ​ർ​ട്സ് ആ​ൻ​ഡ്​ സ്പോ​ർ​ട്സ്), ഹാ​ഫി​സ് മു​ഹ​മ്മ​ദ് (പി.​ആ​ർ.​ഒ), എം.​വൈ. അ​ർ​ഷാ​ദ് (ഇ​വ​ന്റ്​ ക​ൺ​ട്രോ​ള​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

23ാം വാ​ർ​ഷി​ക​ത്തി​​ന്റെ ഭാ​ഗ​മാ​യി റി​യാ​ദി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​യ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നാ​ട്ടി​ലും ഇ​വി​ടെ​യു​മാ​യി വ്യ​വ​സ്ഥാ​പി​ത​മാ​യി കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsRiyadh Kochi
News Summary - Riyadh Kochi
Next Story