Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്...

റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

 ‘ഫെ​സ്​​റ്റി വി​സ്​​റ്റ 2021’​െൻ​റ ഭാ​ഗ​മാ​യി റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ വി​ങ് സം​ഘ​ടി​പ്പി​ച്ച വെ​ൽ​ഫെ​യ​ർ മീ​റ്റ് സി.​പി. മു​സ്ത​ഫ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: കെ.​എം.​സി.​സി 'ഫെ​സ്​​റ്റി​വി​സ്​​റ്റ 2021' സാം​സ്​​കാ​രി​ക മേ​ള​യു​ടെ ഭാ​ഗ​മാ​യി വെ​ൽ​ഫെ​യ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. മൂ​ന്ന് സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വെ​ൽ​ഫെ​യ​ർ വി​ങ് കോ​വി​ഡ് കാ​ല​ത്തും അ​ല്ലാ​തെ​യും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

നൂ​റു​ക​ണ​ക്കി​ന് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ വെ​ൽ​ഫെ​യ​ർ വി​ങ്ങി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷം മാ​ത്രം ന​ട​ന്ന​താ​യി വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​ഞ്ഞു. നി​യ​മ സ​ഹാ​യ​ങ്ങ​ൾ, ജ​യി​ൽ കേ​സു​ക​ൾ, ആ​ശു​പ​ത്രി, സ്ട്ര​ക്ച​ർ, വീ​ൽ​ചെ​യ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്ക​ൽ, കൗ​ൺ​സ​ലി​ങ്, മ​രു​ഭൂ​മി​യി​ൽ ഒ​റ്റ​പ്പെ​ട്ട ര​ണ്ട്​ ഇ​ന്ത്യ​ൻ സ​ഹോ​ദ​ര​ങ്ങ​ളെ നി​യ​മ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്ക​ൽ എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് സ​ലിം ചാ​ലി​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടി​വേ​ഷ​ന​ൽ ക്ലാ​സും ആ​ക്​​റ്റി​വി​റ്റി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

മ​ൺ​മ​റ​ഞ്ഞ നേ​താ​ക്ക​ളു​ടെ നാ​മ​ക​ര​ണ​ത്തി​ൽ വ​ള​ൻ​റി​യ​ർ​മാ​രെ ആ​റ്​ ഗ്രൂ​പ്പു​ക​ളാ​ക്കി തി​രി​ച്ച് വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. വെ​ൽ​ഫെ​യ​ർ വി​ങ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ശ്റ​ഫ് വെ​ള്ളാ​പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ ഉ​മ​ർ അ​മാ​ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, മ​ജീ​ദ് പ​യ്യ​ന്നൂ​ർ, ജാ​ഫ​ർ സാ​ദി​ഖ്, മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, സി​ദ്ദീ​ഖ് കോ​ങ്ങാ​ട്, പി.​സി. അ​ലി വ​യ​നാ​ട്, പി.​സി. മ​ജീ​ദ്, ന​ജീ​ബ് നെ​ല്ലം​ക​ണ്ടി, അ​ഷ്‌​റ​ഫ് ക​ൽ​പ​ക​ഞ്ചേ​രി, റി​യാ​സ് തി​രൂ​ർ​ക്കാ​ട്, നൗ​ഫ​ൽ തി​രൂ​ർ, ഇ​ക്ബാ​ൽ തി​രൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​ണ്ടാം സെ​ഷ​നി​ൽ 'പ്ര​വാ​സി​ക​ളും ആ​രോ​ഗ്യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ മൈ​മൂ​ന ടീ​ച്ച​ർ മോ​ഡ​റേ​റ്റ​റാ​യി ടേ​ബി​ൾ ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു.

അ​റ​ബ് ന്യൂ​സ് റി​പ്പോ​ർ​ട്ട​ർ റാ​ഷി​ദ് ഹ​സ്സ​ൻ, അ​ർ​ഷ​ദ്, ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ്, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഡോ. ​ജ​യ​ച​ന്ദ്ര​ൻ, അ​മ്പി​ളി റോ​സ്, മു​ഹ​മ്മ​ദ് കോ​യ വാ​ഫി, സ​ന്തോ​ഷ്, സി​ദ്ദീ​ഖ് തു​വ്വൂ​ർ, ഷ​ഫീ​ഖ് കൂ​ടാ​ളി എ​ന്നി​വ​ർ പാ​ന​ലി​സ്​​റ്റു​ക​ളാ​യി. ഇ​ർ​ഷാ​ദ് കാ​യ​ക്കൂ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​നി​ൽ കു​മാ​ർ സി​ന്മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ വെ​ൽ​ഫെ​യ​ർ വി​ങ് കൈ​കാ​ര്യം ചെ​യ്ത മ​ര​ണ കേ​സു​ക​ളു​ടെ ത​രം തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ വി​ശ​ക​ല​നം ചെ​യ്തു. മാ​ന​സി​ക സം​ഘ​ർ​ഷം കൂ​ടി വ​രു​ന്ന​ത് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തും ആ​ത്മ​ഹ​ത്യ മ​ര​ണ​ങ്ങ​ളും ച​ർ​ച്ച വി​ഷ​യ​മാ​യി. മാ​ന​സി​ക സം​ഘ​ർ​ഷം നേ​രി​ടു​ന്ന​വ​ർ വി​ദ​ഗ്​​ധ ചി​കി​ത്സ നേ​ട​ണ​മെ​ന്നും വി​ഷ​യ​ങ്ങ​ൾ അ​ടു​ത്ത ആ​ളു​ക​ളു​മാ​യി പ​ങ്കി​ട​ണ​മെ​ന്നും പാ​ന​ലി​സ്​​റ്റു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ.​എം.​സി.​സി​യു​ടെ കീ​ഴി​ൽ കൗ​ൺ​സ​ലി​ങ്ങി​ന് വേ​ണ്ടി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. സ​മാ​പ​ന സെ​ഷ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി സാ​മൂ​ഹി​ക സു​ര​ക്ഷ സ​മി​തി ചെ​യ​ർ​മാ​ൻ അ​ശ്റ​ഫ് ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ൽ​ഫ​യ​ർ ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ മ​ഹ്ബൂ​ബ് ചെ​റി​യ വ​ള​പ്പി​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ഹാ​ബ് പു​ത്തേ​ഴ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

സി.​പി. മു​സ്ത​ഫ, ക​ബീ​ർ വൈ​ല​ത്തൂ​ർ, യു.​പി. മു​സ്ത​ഫ, ജ​ലീ​ൽ തി​രൂ​ർ, കു​ഞ്ഞി കു​മ്പ​ള, നാ​സ​ർ കാ​ര​ന്തൂ​ർ, ബാ​വ, ഷാ​ജ​ഹാ​ൻ താ​നൂ​ർ, മ​ഹ​മൂ​ദ് ക​യ്യാ​ർ, മൂ​സ പ​ട്ട, റ​ഫീ​ഖ് ഹ​സ​ൻ വെ​ട്ട​ത്തൂ​ർ, ഷ​റ​ഫു പു​ളി​ക്ക​ൽ, റ​ഹ്​​മ​ത്ത് അ​ഷ്‌​റ​ഫ്, പ്ര​ഭാ​ക​ര​ൻ കേ​ളി, നി​ഹ്​​മ​ത്ത്, ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​വ​ർ സം​സാ​രി​ച്ചു. മു​നീ​ർ കു​നി​യി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ശ​ൽ സ​ന്ധ്യ​യോ​ടെ പ​രി​പാ​ടി അ​വ​സാ​നി​ച്ചു. മു​ജീ​ബ് ഉ​പ്പ​ട, ഷാ​ഹി​ദ്, നൗ​ഷാ​ദ് ചാ​ക്കീ​രി, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫാ​റൂ​ഖ്, സ​ഫീ​ർ തി​രൂ​ർ, സു​ഹൈ​ൽ കൊ​ടു​വ​ള്ളി, സൈ​ഫു ക​ണ്ണൂ​ർ, ദ​ഖ്​​വാ​ൻ, അ​ബ്​​ദു​ൽ സ​മ​ദ്, അ​ലി അ​ക്ബ​ർ, കു​ഞ്ഞി​പ്പ ത​വ​നൂ​ർ, അ​ൻ​ഷ​ദ്, അ​ബ്​​ദു​ൽ ഖാ​ദ​ർ, യൂ​നു​സ് ഇ​രു​മ്പു​ഴി, യൂ​സു​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ, ശി​ഹാ​ബ് വെ​ട്ട​ത്തൂ​ർ, നി​യാ​സ് മൂ​ർ​ക്ക​നാ​ട്, ബ​ഷീ​ർ ക​ട്ടു​പ്പാ​റ, കെ.​ടി. അ​ബൂ​ബ​ക്ക​ർ, സി​റാ​ജ് വ​ള്ളി​ക്കു​ന്ന്, കു​ഞ്ഞോ​യി കോ​ട​മ്പു​ഴ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh KMCC
News Summary - Riyadh KMCC organized welfare meet
Next Story