Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്...

റി​യാ​ദ് കെ.​എം.​സി.​സി സൈ​ബ​ർ മീ​റ്റ് സ​​ംഘടിപ്പിച്ചു

text_fields
bookmark_border
റി​യാ​ദ് കെ.​എം.​സി.​സി സൈ​ബ​ർ മീ​റ്റ് സ​​ംഘടിപ്പിച്ചു
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി സൈ​ബ​ർ വി​ങ്​ മീ​റ്റ് സീ​സ​ൺ ഫൈ​വി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: റി​യാ​ദ് കെ.​എം.​സി.​സി സൈ​ബ​ർ വി​ങ്​ ആ​ഭി​മു​ഖ്യ​ത്തി​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി 'ഫെ​സ്​​റ്റി വി​സ്​​റ്റ 2021' കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി 'സൈ​ബ​ർ മീ​റ്റ് സീ​സ​ൺ ഫൈ​വ്​' സം​ഘ​ടി​പ്പി​ച്ചു. ബ​ത്ഹ അ​പ്പോ​ളോ ഡി​മോ​റോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മീ​റ്റി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്ത 150ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. സൈ​ബ​ർ മീ​റ്റി​െൻറ ഉ​ദ്‌​ഘാ​ട​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ നി​ർ​വ​ഹി​ച്ചു.

സൈ​ബ​ർ വി​ങ്​ പ്ര​സി​ഡ​ൻ​റ്​ സു​ഹൈ​ൽ കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ബീ​ർ വൈ​ല​ത്തൂ​ർ, യു.​പി. മു​സ്ത​ഫ, സ​ഫീ​ർ തി​രൂ​ർ, ജ​ലീ​ൽ തി​രൂ​ർ, ഷാ​ഹി​ദ്, ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റോ​ക്ക്, നൗ​ഷാ​ദ് ചാ​ക്കീ​രി, പി.​സി. അ​ലി, പി.​സി. മ​ജീ​ദ്, സി​ദ്ദീ​ഖ് പാ​ല​ക്കാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

സൈ​ബ​ർ മീ​റ്റി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന വി​വി​ധ സെ​ഷ​നു​ക​ളി​ൽ ടി.​കെ. റാ​ഫി (ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്), റ​ഹ്​​മ​ത്ത് അ​ഷ്‌​റ​ഫ് (പു​സ്ത​ക റി​വ്യൂ), ശ​റ​ഫു​ദ്ദീ​ൻ എ​സ്​​റ്റേ​റ്റ് മു​ക്ക് (ഡി​ജി​റ്റ​ൽ കാ​ല​ത്തെ വാ​യ​ന) എ​ന്നി​വ​ർ സം​സാ​രി​ച്ചു. 'സൈ​ബ​ർ സെ​ക്യൂ​രി​റ്റി​യു​ടെ പ്രാ​ധാ​ന്യം' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ടേ​ബി​ൾ​ടോ​ക്കി​ൽ സാ​ജി​ദ് പ​രി​യാ​ര​ത്ത്, സു​ഹാ​സ് ച​പ്പാ​ലി, അ​മീ​ർ​ഖാ​ൻ, പി.​സി. മ​ർ​സ​ദ്, അ​ൻ​വ​ർ തി​രൂ​ർ, സ​ഹീ​ർ, സു​ഹൈ​ൽ, ജു​നൈ​ദ്, മു​ക്താ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​ദ്യ​കാ​ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച്​ 'ത​ല​മു​റ' സെ​ഷ​നി​ൽ അ​ബ്​​ദു​ൽ മ​ജീ​ദ് പ​യ്യ​ന്നൂ​ർ, ജാ​ഫ​ർ ത​ങ്ങ​ൾ, മ​ഹ​മൂ​ദ് ക​യ്യാ​ർ, സ​മ​ദ് കൊ​ടു​വ​ള്ളി, ഉ​മ​ർ അ​മാ​ന​ത്ത്, നി​സാ​ർ വ​ള്ളി​ക്കു​ന്ന് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​യാ​ദി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ അ​ണി​നി​ര​ന്ന ഗാ​ന​സ​ന്ധ്യ​യും സൈ​ബ​ർ മീ​റ്റി​െൻറ ഭാ​ഗ​മാ​യി ന​ട​ന്നു. ജു​നൈ​ദ് മാ​വൂ​ർ, ജാ​ഫ​ർ വ​യ​നാ​ട്, അ​ൻ​ഷാ​ദ്, ഇ​ഖ്ബാ​ൽ, മു​ബാ​റ​ക്ക്, മു​ഖ്‌​താ​ർ, ശ​ബാ​ബ്, ഷാ​ജ​ഹാ​ൻ വ​ള്ളി​ക്കു​ന്ന്, ജാ​ഫ​ർ സാ​ദി​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷ​ഫീ​ഖ് കൂ​ടാ​ളി സ്വാ​ഗ​ത​വും ജാ​ബി​ർ വാ​ഴ​മ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - Riyadh KMCC organized a cyber meet
Next Story