Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്...

റി​യാ​ദ് കെ.​എം.​സി.​സി സു​ര​ക്ഷ പ​ദ്ധ​തി വി​ഹി​തം കൈ​മാ​റി

text_fields
bookmark_border
റി​യാ​ദ് കെ.​എം.​സി.​സി സു​ര​ക്ഷ പ​ദ്ധ​തി വി​ഹി​തം കൈ​മാ​റി
cancel
camera_alt

കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വാ​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച എ​ൻ.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ കു​ടും​ബ​ത്തി​നു​ള്ള പ​ദ്ധ​തി വി​ഹി​ത​മാ​യ 10 ല​ക്ഷം രൂ​പ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കൈ​മാ​റു​ന്നു

വേ​ങ്ങ​ര: റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന പ്ര​വാ​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച വേ​ങ്ങ​ര സ്വ​ദേ​ശി എ​ൻ.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ കു​ടും​ബ​ത്തി​നു​ള്ള പ​ദ്ധ​തി വി​ഹി​ത​മാ​യ 10 ല​ക്ഷം രൂ​പ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കൈ​മാ​റി.

ച​ട​ങ്ങി​ൽ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്​ സി.​പി. മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മൊ​യ്തീ​ൻ​കോ​യ, ഇ. ​സാ​ദി​ഖ​ലി, എ​ൻ.​പി. ഹ​നീ​ഫ, ചി​ൽ​ഡ്ര​ൻ​സ് എ​ജു​ക്കേ​ഷ​ൻ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ എ.​കെ. മു​സ്ത​ഫ, കു​ട്ട്യാ​ലി ചെ​ട്ടി​യ​മ്മ​ൽ, ഹ​സ്സ​ൻ ഊ​ര​കം, ഫൈ​സ​ൽ മാ​ലി​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ സു​ര​ക്ഷ പ​ദ്ധ​തി വ​ഴി 10 ല​ക്ഷം രൂ​പ​യാ​ണ് വി​ഹി​ത​മാ​യി അം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ർ​ക്ക് ന​ൽ​കി​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RIYADH KMCC
News Summary - Riyadh KMCC hands over security scheme allocation
Next Story