Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്...

റി​യാ​ദ് കെ.​എം.​സി.​സി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ​മേ​യ് 12ന്

text_fields
bookmark_border
tournament
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗം താ​യ്‌​ല​ൻ​ഡ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്

പി.​വി. മു​ഹ​മ്മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

​റി​യാ​ദ്: കേ​ര​ള​ത്തി​ലെ സി.​എ​ച്ച് സെ​ന്റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ണ്ഡ​ലം​ത​ല ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റും റി​ഫ എ ​ഡി​വി​ഷ​ൻ ലീ​ഗും വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് വി​വി​ധ മ​ണ്ഡ​ലം, ജി​ല്ല, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

യോ​ഗം താ​യ്‌​ല​ൻ​ഡ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് പി.​വി. മു​ഹ​മ്മ​ദ് (പു​ത്ത​ൻ​കോ​ട്ട് കു​ഞ്ഞാ​ൻ) ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ബി.​സി കാ​ർ​ഗോ ക​പ്പി​നു​വേ​ണ്ടി​യു​ള്ള ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് മേ​യ് 12നാ​ണ് ആ​രം​ഭി​ക്കു​ക.

റി​യാ​ദ് ദാ​റു​ൽ ബൈ​ദ​യി​ലെ അ​സി​സ്റ്റ് സ്‌​കൂ​ൾ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ റി​യാ​ദ് കെ.​എം.​സി.​സി​യി​ലെ 16 മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നി​ലെ എ ​ഡി​വി​ഷ​ൻ ലീ​ഗും ഇ​തി​നൊ​പ്പം ന​ട​ക്കും.

ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം റി​യാ​ദി​ലെ​ത്തി​യ താ​യ്‌​ല​ൻ​ഡ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് പി.​വി. മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​നെ പ്ര​സി​ഡ​ന്റ് സി.​പി. മു​സ്ത​ഫ സ്വീ​ക​രി​ച്ചു. ടൂ​ർ​ണ​മെ​ന്റ് സം​ബ​ന്ധി​ച്ച് വി​ശ​ദ വി​വ​ര​ങ്ങ​ൾ മു​ജീ​ബ് ഉ​പ്പ​ട അ​വ​ത​രി​പ്പി​ച്ചു. യു.​പി. മു​സ്ത​ഫ, ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, അ​ഡ്വ. അ​നീ​ർ ബാ​ബു, കെ.​ടി. അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൽ മ​ജീ​ദ് പ​യ്യ​ന്നൂ​ർ, സി​ദ്ദീ​ഖ് തു​വ്വൂ​ർ, അ​ക്ബ​ർ വേ​ങ്ങാ​ട്ട്.

ബാ​വ താ​നൂ​ർ, പി.​സി. മ​ജീ​ദ്, ഷാ​ഹി​ദ് മാ​സ്റ്റ​ർ, മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം, അ​ലി വ​യ​നാ​ട്, റ​സാ​ഖ് വ​ള​ക്കൈ, അ​ഷ്റ​ഫ് മേ​പ്പേ​രി, ഷാ​ഫി കാ​സ​ർ​കോ​ട്, മു​ഹ​മ്മ​ദ് വേ​ങ്ങ​ര, ന​ജീ​ബ് നെ​ല്ലാ​ങ്ക​ണ്ടി, അ​ബൂ​ബ​ക്ക​ർ കൊ​റ്റി​യോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​റ​ഹ്മാ​ൻ ഫ​റോ​ക്ക് സ്വാ​ഗ​ത​വും ജ​ലീ​ൽ തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്ദു​ൽ ജ​ലീ​ൽ കൊ​ച്ചി ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballkmcc tournament
News Summary - Riyadh KMCC Football Tournament on May 12
Next Story