Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്...

റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
convention
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ

വി.​കെ. മു​ഹ​മ്മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ബ​ത്ഹ ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​തി​ർ​ന്ന കെ.​എം.​സി.​സി നേ​താ​വ് വി.​കെ. മു​ഹ​മ്മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഡ​ൽ​ഹി​യി​ൽ സ്ഥാ​പി​ക്കു​ന്ന മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ആ​സ്ഥാ​ന​മാ​യ ഖാ​ഇ​ദെ മി​ല്ല​ത്ത് സൗ​ധ​ത്തി​​ന്റെ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ൽ മു​ഴു​വ​ൻ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു.

മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ വ​ഴി സ​മാ​ഹ​രി​ക്കു​ന്ന ഫ​ണ്ട് ലീ​ഗ് നേ​താ​ക്ക​ൾ റി​യാ​ദ് സ​ന്ദ​ർ​ശി​ക്കു​ന്ന വേ​ള​യി​ൽ നേ​രി​ട്ട് ഏ​ൽ​പി​ക്കും. മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ യോ​ഗം ചേ​ർ​ന്ന് ഫ​ണ്ട് സ​മാ​ഹ​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തും. നേ​താ​ക്ക​ളു​ടെ റി​യാ​ദ് സ​ന്ദ​ർ​ശ​നം ച​രി​ത്ര സം​ഭ​വ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കെ.​കെ. കോ​യാ​മു​ഹാ​ജി, അ​ബ്ദു​സ്സ​ലാം തൃ​ക്ക​രി​പ്പൂ​ർ, ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, മു​ഹ​മ്മ​ദ് വേ​ങ്ങ​ര, ന​ജീ​ബ് നെ​ല്ലാ​ൻ​ക​ണ്ടി, അ​ബ്​​ദു​ൽ മ​ജീ​ദ് പ​യ്യ​ന്നൂ​ർ, പി.​സി. അ​ലി വ​യ​നാ​ട്, സ​ത്താ​ർ താ​മ​ര​ത്ത്, ഷാ​ഫി സ്വ​ഞ്ച​റി, മു​സ്ത​ഫ വേ​ളൂ​രാ​ൻ, ഷാ​ഫി വ​ട​ക്കേ​കാ​ട്, കെ.​ടി. അ​ബൂ​ബ​ക്ക​ർ, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റോ​ക്ക്, അ​ക്ബ​ർ വേ​ങ്ങാ​ട്ട്, റ​സാ​ഖ്‌ വ​ള​കൈ, സ​ഫീ​ർ തി​രൂ​ർ, ബാ​വ താ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ യു.​പി. മു​സ്ത​ഫ സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conventionriyadh kmcc
News Summary - Riyadh KMCC Central Committee pravarthaka Convention
Next Story