Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ കലാഭവൻ...

റിയാദ്​ കലാഭവൻ അഭിനേതാക്കളെ തേടുന്നു

text_fields
bookmark_border
റിയാദ്​ കലാഭവൻ അഭിനേതാക്കളെ തേടുന്നു
cancel

റി​യാ​ദ്: നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള എ​ട്ട്​ വ​യ​സ്സി​നും 55 വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​ർ​ക്ക് അ​വ​സ​രം. റി​യാ​ദ് ക​ലാ​ഭ​വ​ൻ എ​ട്ടാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ‘മ​നു​ഷ്യ ഭൂ​പ​ട​ത്തി​ൽ’ എ​ന്ന നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് അ​ഭി​നേ​താ​ക്ക​ളെ തേ​ടു​ന്ന​ത്. കേ​ന്ദ്ര സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വാ​യ ജ​യ​ൻ തി​രു​മ​ന​യും ഷാ​രോ​ൺ ഷെ​രീ​ഫും ചേ​ർ​ന്നൊ​രു​ക്കു​ന്ന പു​തി​യ നാ​ട​ക​മാ​ണി​ത്.

വെ​ള്ളി​യാ​ഴ്ച (മാ​ർ​ച്ച്​ ഒ​ന്ന്) റി​യാ​ദ്​ എ​ക്സി​റ്റ് 18-ലെ ​ശാ​ല​ത് ഇ​സ്തി​റാ​ഹ​യി​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ ന​ട​ക്കു​ന്ന ഓ​ഡി​ഷ​നി​ൽ അ​ഭി​ന​യ​ശേ​ഷി​യു​ള്ള ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും തി​ര​ഞ്ഞെ​ടു​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഷാ​രോ​ൺ ഷെ​രീ​ഫി​നെ (0531579498) ബ​ന്ധ​പ്പെ​ടാം. റി​യാ​ദി​ൽ അ​ര​ങ്ങേ​റി ച​രി​ത്രം സൃ​ഷ്​​ടി​ച്ച ‘അ​വ​ർ പ​റ​യ​ട്ടെ’, ‘1921 ഖി​ലാ​ഫ​ത്ത്’, ‘ആ​യി​ര​ത്തൊ​ന്ന് രാ​വു​ക​ൾ’ എ​ന്നീ നാ​ട​ക​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പു​തി​യ നാ​ട​കം അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actorsRiyadh Kalabhavan
News Summary - Riyadh Kalabhavan is looking for actors
Next Story