Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​ന​വ ഐ​ക്യ​ത്തി​െൻറ...

മാ​ന​വ ഐ​ക്യ​ത്തി​െൻറ ആ​ഹ്വാ​ന​വു​മാ​യി റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
മാ​ന​വ ഐ​ക്യ​ത്തി​െൻറ ആ​ഹ്വാ​ന​വു​മാ​യി റി​യാ​ദ്   ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം (റിം​ഫ്) ഇ​ഫ്താ​ർ സം​ഗ​മം ടി.​എം. അ​ഹ​മ്മ​ദ് കോ​യ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം (റിം​ഫ്) ബ​ത്ഹ ഡി-​പാ​ല​സ് ഹാ​ളി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് ഒ​രു​ക്കി. മ​ന​സ്​ ശു​ദ്ധീ​ക​രി​ക്കാ​നും മ​നു​ഷ്യ​രെ കൂ​ടു​ത​ൽ അ​ടു​പ്പി​ക്കാ​നും റ​മ​ദാ​ൻ സ​ന്ദേ​ശം സ​ഹാ​യ​ക​ര​മാ​ക​ട്ടെ എ​ന്നും ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി എ​ല്ലാ​വ​രും പ്രാ​ർ​ത്ഥി​ക്ക​ണ​മെ​ന്നും ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്​​ത സി​റ്റി ഫ്ല​വ​ർ എം.​ഡി ടി.​എം. അ​ഹ​മ്മ​ദ് കോ​യ പ​റ​ഞ്ഞു. മീ​ഡി​യ ഫോ​റം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​ലീ​ൽ ആ​ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​ക്കാ​ട് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. എ​ൻ.​ആ​ർ.​കെ ഫോ​റം ചെ​യ​ർ​മാ​ൻ സി.​പി. മു​സ്ത​ഫ, ഫോ​ർ​ക ചെ​യ​ർ​മാ​ൻ റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, റിം​ഫ് ര​ക്ഷാ​ധി​കാ​രി വി.​ജെ. ന​സ​റു​ദ്ധീ​ൻ, ന​ജീം കൊ​ച്ചു​ക​ലു​ങ്ക്, കെ.​എം. ക​ന​ക​ലാ​ൽ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സു​ലൈ​മാ​ൻ ഊ​ര​കം, അ​ഫ്താ​ബ് റ​ഹ്​​മാ​ൻ, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, നാ​ദി​ർ​ഷ റ​ഹ്​​മാ​ൻ, മി​ഷാ​ൽ ചെ​റു​പ്പു​ള്ള​ശ്ശേ​രി, നാ​സ​ർ കാ​ര​ക്കു​ന്ന്, ഷാ​ജി ആ​ല​പ്പു​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ജീ​ബ് ച​ങ്ങ​രം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു. കോ​ഓ​ഡി​നേ​റ്റ​ർ ഷി​ബു ഉ​സ്മാ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് ആ​മു​ഖം ന​ൽ​കി. ഷ​മീ​ർ ബാ​ബു, ഹാ​രി​സ് ചോ​ല, ഷ​മീ​ർ കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മീ​ഡി​യ ഫോ​റം അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും സം​ഘ​ട​നാ സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsindian media forumRiyadhSpiritualIftar gathering
News Summary - Riyadh Indian Media Forum Iftar gathering with call for spiritual unity
Next Story