Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ഇ​ന്ത്യ​ൻ...

റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സാ​ര​ഥി​ക​ൾ

text_fields
bookmark_border
റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സാ​ര​ഥി​ക​ൾ
cancel
camera_alt

 ന​ബീ​ൽ പാ​ഴൂ​ർ (പ്ര​സി.), ന​സീ​ബ് പു​ത്ത​ൻ പീ​ടി​ക (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ് ഫൈ​സ​ൽ (ട്ര​ഷ.), ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട് (ടെ​ക്. ചെ​യ​ർ.)

റി​യാ​ദ്: റി​യാ​ദി​ലെ പ്ര​വാ​സി ഫു​ട്ബാ​ൾ ക്ല​ബു​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.മ​ല​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ ചെ​ലേ​മ്പ്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ന​ബീ​ൽ പാ​ഴൂ​ർ (പ്ര​സി.), ന​സീ​ബ് പു​ത്ത​ൻ പീ​ടി​ക (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ് ഫൈ​സ​ൽ (ട്ര​ഷ.), ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട് (ടെ​ക്. ചെ​യ​ർ.) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ഫു ക​രു​ളാ​യി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ ക​രീം പ​യ്യ​നാ​ട് ഫൈ​നാ​ൻ​സ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു സീ​സ​ണു​ക​ളി​ൽ ന​ട​ന്ന ര​ണ്ട് റി​ഫ മെ​ഗാ ക​പ്പു​ക​ളും ലീ​ഗ് മ​ത്സ​ര​ങ്ങ​ളും മീ​ഡി​യ വ​ൺ മീ​ഡി​യ വ​ൺ സൂ​പ്പ​ർ ക​പ്പു​ക​ളും വ​ൻ വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തി. ടെ​ക്നി​ക്ക​ൽ ചെ​യ​ർ​മാ​ൻ ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSaudi Newsindian football associationgulf news malayalam
News Summary - Riyadh Indian Football Association Chariots
Next Story