Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ

text_fields
bookmark_border
റിയാദ് ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ
cancel
camera_alt

റി​യാ​ദ്​ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ​ത്താ​ർ കാ​യം​കു​ളം സം​സാ​രി​ക്കു​ന്നു

Listen to this Article

റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു. റിയാദ് അൽമാസ് ഹോട്ടലിൽ നടന്ന സംഗമത്തിൽ റിയാദിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. റമദാനിന്‍റെ പ്രാധാന്യത്തെയും അത് സമൂഹത്തിൽ വരുത്തേണ്ട മാറ്റത്തെയും കുറിച്ച് ജലീൽ സംസാരിച്ചു. ഡെന്നി ജോസ് ഇമ്മട്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, റിയാദ് മീഡിയ ഫോറം പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ, സന്തോഷ് (എൻ.ആർ.ടി.ഐ.എ), സത്താർ കായംകുളം (ഫോർക), നാസർ (പെരുമ്പാവൂർ കൂട്ടായ്മ), രാജേഷ് കോഴിക്കോട്‌ (എൻ.ആർ.കെ ഫോറം) എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyadh Indian Association Iftar
Next Story