Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്: ഐ.​സി.​സി...

റി​യാ​ദ്: ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം ന​ട​ത്തി

text_fields
bookmark_border
Aryadan Muhammed Memory Day
cancel
camera_alt

റി​യാ​ദ്​ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്‌

അ​നു​സ്മ​ര​ണ പ​രി​പാ​ടി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്‌ അ​നു​സ്മ​ര​ണം ന​ട​ത്തി. ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ പ​ട്ട​ണം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ദാ​ന​ത്ത് അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി. ഗ്ലോ​ബ​ൽ ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, റ​ഷീ​ദ് കൊ​ള​ത്ത​റ, നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സ​ലീം ക​ള​ക്ക​ര, ര​ഘു​നാ​ഥ്‌ പ​റ​ശ്ശി​നി​ക്ക​ട​വ്, ഷാ​ന​വാ​സ്‌ മു​ന​മ്പ​ത്ത്, ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ സു​ഗ​ത​ൻ നൂ​റ​നാ​ട്, ബാ​ലു കു​ട്ട​ൻ, സ​ലാം ഇ​ടു​ക്കി, ബ​ഷീ​ർ കോ​ട്ട​യം, ഷു​ക്കൂ​ർ ആ​ലു​വ, സു​രേ​ഷ് ശ​ങ്ക​ർ, അ​ബ്​​ദു​ൽ മ​ജീ​ദ് ക​ണ്ണൂ​ർ, വി​വി​ധ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം ആ​ർ​ത്തി​യി​ൽ, സ​മീ​ർ മാ​ളി​യേ​ക്ക​ൽ, സൈ​നു​ദ്ദീ​ൻ വെ​ട്ട​ത്തൂ​ർ, ഷാ​ജി മ​ഠ​ത്തി​ൽ, രാ​ജു തൃ​ശൂ​ർ, നാ​സ​ർ ലൈ​സ്, നൗ​ഷാ​ദ് വ​ണ്ടൂ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ.​പി. സ​ഗീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബൂ​ബ​ക്ക​ർ മ​ഞ്ചേ​രി സ്വാ​ഗ​ത​വും ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷാ​ദ് തു​വ്വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aryadan MuhammedRiyadhICC Malappuram District CommitteeMemory Day
News Summary - Riyadh: ICC Malappuram District Committee Aryadan Muhammad Anusmara should
Next Story