Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുൻ ഖത്തർ അമീറി​െൻറ...

മുൻ ഖത്തർ അമീറി​െൻറ നിര്യാണം: റിയാദ് ഗവർണർ ഖത്തർ എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി

text_fields
bookmark_border
മുൻ ഖത്തർ അമീറി​െൻറ നിര്യാണം: റിയാദ് ഗവർണർ ഖത്തർ എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി
cancel

റിയാദ്: മുൻ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ് റിയാദിലെ ഖത്തർ എംബസി സന്ദർശിച്ചു. എംബസി ആസ്ഥാനത്തെത്തിയ ഗവർണറെ സൗദി അറേബ്യയിലെ ഖത്തർ അംബാസഡർ ബന്ദർ ബിൻ മുഹമ്മദ് അൽ അതിയ്യയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.

അന്തരിച്ച ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിക്ക് മേൽ അത്യന്തികമായ ദൈവകാരുണ്യം വർഷിക്കുന്നതിനും അദ്ദേഹത്തിന് സ്വർഗത്തിൽ ഉന്നതസ്ഥാനം ലഭിക്കുന്നതിനും വേണ്ടി ഗവർണർ പ്രാർഥിച്ചു. ഈ ദുഃഖസമയത്ത് റിയാദ് ഗവർണർ നേരിട്ടെത്തി അറിയിച്ച ആത്മാർത്ഥമായ അനുശോചനത്തിനും പ്രാർത്ഥനകൾക്കും സൗദിയിലെ ഖത്തർ അംബാസഡർ പ്രത്യേക നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolencesQatar EmbassyRiyadh Governor
News Summary - Passing of former Qatari Emir;Riyadh Governor visits Qatar Embassy to express condolences
Next Story