Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാദിഖലി ശിഹാബ്...

സാദിഖലി ശിഹാബ് തങ്ങൾക്ക് ജിദ്ദയിലും മക്കയിലും സ്വീകരണം

text_fields
bookmark_border
സാദിഖലി ശിഹാബ് തങ്ങൾക്ക്  ജിദ്ദയിലും മക്കയിലും സ്വീകരണം
cancel
camera_alt

ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെ.​എം.​സി.​സി നേ​താ​ക്ക​ളും മ​റ്റു​ള്ള​വ​രും സ്വീ​ക​രി​ക്കു​ന്നു.

ജി​ദ്ദ: വി​ശു​ദ്ധ ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ജി​ദ്ദ, മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് മ​ക്ക​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ നി​ന്ന്

നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കു​ഞ്ഞി​മോ​ൻ കാ​ക്കി​യ അ​ദ്ദേ​ഹ​ത്തി​ന് ബൊ​ക്കെ കൈ​മാ​റി. നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട്, അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, ഖാ​ദ​ർ ചെ​ക്ല, നി​സാം മ​മ്പാ​ട്, ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​റ്റി, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, ഹാ​രി​സ് ക​ല്ലാ​യി, നാ​സ​ർ വെ​ളി​യ​ങ്കോ​ട്, ജി​ദ്ദ, മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, വി.​പി മു​സ്ത​ഫ, മു​ജീ​ബ് പു​ക്കോ​ട്ടു​ർ, അ​ബ്ദു​റ​ഹ്മാ​ൻ വെ​ള്ളി​മാ​ട്കു​ന്ന് എ​ന്നി​വ​രും റ​ഹീം പ​ട്ട​ർ​ക​ട​വ​ൻ, റ​വാ​ബി ട്രാ​വ​ൽ​സ് എം.​ഡി സ​ത്താ​ർ, ന​സീം പു​ളി​ക്ക​ൽ, ഷ​ഫീ​ഖ് എ​ന്നി​വ​രും വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ങ്ങ​ളെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു.

മ​ക്ക​യി​ൽ കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ, മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ സ്വീ​ക​രി​ച്ചു. ജൂ​ൺ 29ന് ​തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 മ​ണി​ക്ക് കെ.​എം.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​ജ്ജ് വ​ള​ണ്ടി​യ​ർ സ്നേ​ഹ​സം​ഗ​മ​ത്തി​ൽ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorambassadorFarewell
News Summary - Riyadh Governor Accords Farewell to Indian Ambassador
Next Story