Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ജി.​എം.​എ​ഫ്...

റി​യാ​ദ് ജി.​എം.​എ​ഫ് ​‘ബാ​ർ​ബി​ക്യൂ നൈ​റ്റ്’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
riyadh gmf
cancel
camera_alt

റി​യാ​ദ് ജി.​എം.​എ​ഫ്​ ‘ബാ​ർ​ബി​ക്യൂ നൈ​റ്റ്’ കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: ഗ​ൾ​ഫ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ‘ബാ​ർ​ബി​ക്യൂ നൈ​റ്റ്’ എ​ന്ന പേ​രി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ എ​ക്സി​റ്റ് 18ലു​ള്ള ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ബാ​ർ​ബി​ക്യൂ അ​ത്താ​ഴ​വും ഉ​ണ്ടാ​യി​രു​ന്നു. കു​ടും​ബ​ങ്ങ​ൾ ആ​ട്ട​വും പാ​ട്ടു​മാ​യി വെ​ളു​ക്കു​വോ​ളം സം​ഗ​മം ആ​ഘോ​ഷ​മാ​ക്കി മാ​റ്റി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷാ​ജി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി.​സി.​സി ചെ​യ​ർ​മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് പ​വി​ത്ര, കോ​ഓ​ഡി​നേ​റ്റ​ർ രാ​ജു പാ​ല​ക്കാ​ട്, കോ​യ, ഡാ​നി മാ​ത്യു, അ​ഷ​റ​ഫ് ചേ​ല​മ്പ്ര, ഷാ​ജ​ഹാ​ൻ പാ​ണ്ട, ടോം ​ചാ​മ​ക്കാ​ല, ഷ​ഫീ​ന, സു​ബൈ​ർ കു​മ്മി​ൾ, ന​സീ​ർ കു​ന്നി​ൽ, ഷി​റാ​സ്, സു​ധീ​ർ പാ​ല​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ധീ​ർ വ​ള്ള​ക്ക​ട​വ്, ഷാ​ന​വാ​സ്, റ​ഷീ​ദ് ചി​ല​ങ്ക, ക​മ​ർ​ബാ​നു സ​ലാം, മു​ന്ന അ​യ്യൂ​ബ്, സു​ഹ​റ, ഷാ​ഹി​ദ, നീ​തു ബാ​ബു, ഹു​സൈ​ൻ വ​ട്ടി​യൂ​ർ​കാ​വ്, അ​ൻ​സാ​രി വ​ട​ക്കും​ത​ല, നാ​സ​ർ ലൈ​സ്.

മു​നീ​ർ മൈ​ത്രി, ബാ​ബു പൊ​റ്റ​ക്കാ​ട്, ഷം​നാ​ല ഷി​റാ​സ്, മു​ഹ​മ്മ​ദ് വ​സിം, ലാ​ലു ലു​ലു, ഹ​രി​കൃ​ഷ്ണ​ൻ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, റ​ഹ്മാ​ൻ മു​ന​മ്പ​ത്ത്, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, ന​സി​റു​ദ്ദീ​ൻ, സ​ജീ​ർ​ഖാ​ൻ ചി​ത​റ, നൗ​ഷാ​ദ് ഷാ​നി​ഫ് പോ​ത്ത​ൻ​കോ​ട്, വി.​ജെ. ന​സ്​​റു​ദ്ദീ​ൻ, ശി​ഹാ​ബ്​ കു​ഞ്ചീ​സ്, ഉ​ണ്ണി കൊ​ല്ലം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ലീ​ൽ കൊ​ച്ചി, ഷി​ജു, അ​ക്ഷ​യ് സു​ധീ​ർ, അ​ഞ്ജ​ലി സു​ധീ​ർ, സ​ഫാ ഷി​റാ​സ്, ഹി​ബ സ​ലാം, നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഷെ​ഫീ​ന സ്വാ​ഗ​ത​വും ടോം ​ചാ​മ​ക്കാ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Malayali FederationSaudi Arabia NewsBarbeque Night
News Summary - Riyadh GMF organizes Barbecue Night
Next Story