Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ഈ​സ്​​റ്റ്​...

റി​യാ​ദ് ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ

text_fields
bookmark_border
റി​യാ​ദ് ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ
cancel
camera_alt

റി​യാ​ദ് ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

റി​യാ​ദ്: ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യാ​യ ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ (ഇ​വാ) ഇ​ഫ്താ​ർ വി​രു​ന്ന് ഒ​രു​ക്കി. മ​ല​സ് ചെ​റീ​സ് റെ​സ്​​റ്റോ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഇ​വാ ര​ക്ഷാ​ധി​കാ​രി നി​സാ​ർ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ ബി​സി​ന​സ് സം​രം​ഭ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ​സു​ദ്ദീ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സു​രേ​ഷ് ആ​ല​പ്പു​ഴ, ഹാ​ഷിം ചീ​യാം വെ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഫോ​ർ​ക പ്ര​തി​നി​ധി സെ​യ്ഫ് കൂ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ച്ചു. ഇ​വാ അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സി​ജു പീ​റ്റ​ർ, ഷാ​ജി പു​ന്ന​പ്ര, ബി​ജു പാ​തി​ര​പ്പ​ള്ളി, ആ​സി​ഫ് ഇ​ക്ബാ​ൽ, സ​ജാ​ദ് സ​ലീം, ഫാ​രി​സ് സെ​യ്ഫ്, ബ​ദ​ർ കാ​സിം, താ​ഹി​ർ കാ​ക്കാ​ഴം, അ​ബ്​​ദു​ൽ അ​സീ​സ്, സു​ദ​ർ​ശ​ന കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഗോ​പി​നാ​ഥ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​സാ​ർ മു​സ്ത​ഫ ന​ന്ദി​യും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhgulfnewssaudiarabiagulfnewsmalayalam
News Summary - Riyadh East Venice Association Iftar
Next Story