Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘എ റോഡ്​ സോങ്​ ഫോർ...

‘എ റോഡ്​ സോങ്​ ഫോർ സൗ ദി വുമൺ’:   ചരിത്രമുഹൂർത്തത്തിന്​ ലോസ്​ ആഞ്ചൽസിൽ നിന്നൊരു പാട്ട്​

text_fields
bookmark_border
‘എ റോഡ്​ സോങ്​ ഫോർ സൗ ദി വുമൺ’:   ചരിത്രമുഹൂർത്തത്തിന്​ ലോസ്​ ആഞ്ചൽസിൽ നിന്നൊരു പാട്ട്​
cancel

റിയാദ്​: സൗദിയിൽ വാഹനമോടിക്കാനൊരുങ്ങുന്ന  വനിതകൾക്ക്​ ആവേശവ​ും ആത്​മ വിശ്വാസവും പകരാൻ ലോസ്​ആഞ്ചൽസിൽ നിന്നൊരു പാട്ട്​.  പ്രശസ്​ത സൗദി പാ​െട്ടഴുത്തുകാരിയും ഗായികയുമായ തംതം ആണ്​ പാശ്​ചാത്യസംഗീതവീഡിയോ   പുറത്തിറക്കിയത്. സൗദിയിൽ വനിതകൾ വാഹനമോടിക്കുന്ന ചരിത്രദിനത്തിന്​ പാ​െട്ടാരുക്കിയിരിക്കയാണ്​ ലോസ്​ ആഞ്ചൽസിൽ താമസിക്കുന്ന സൗദി സംഗീത പ്രതിഭ. ‘ഡ്രൈവ്​എന്ന  പേരിലുള്ള വീഡിയോ രാജ്യത്ത്​ തരംഗമായിക്കൊണ്ടിരിക്കയാണ്​.

ചരിത്രമൂഹൂർത്തത്തിൽ സൗദി വനിതകൾ അനുഭവിക്കുന്ന സന്തോഷം കൗതുകം ആശ്​ചര്യവും പകർത്തുന്നതാണ്​ ഗാനം. 
 റിയാദിൽ നിന്ന്​ കാലിഫോർണിയയിലേക്ക്​ കുടുമാറിയതാണ്​ തംതമി​​​െൻറ കുടുംബം. മൈകൽ ജാകസണാണ്​ സംഗീത ജീവിതത്തിൽ അവരുടെ പ്രചോദനം. സൗദി വനിതകളോട്​ ക്ഷമയോടെ ധൈര്യത്തോടെ മുന്നേറാനാണ്​ തംതം ആവശ്യപ്പെടുന്നത്​. രാജ്യത്ത്​ വലിയ മാറ്റത്തി​​​െൻറ തുടക്കമാവുമിതെന്ന്​ അറബ്​ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ തംതം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsRiyadhmalayalam news
News Summary - riyad-saudi-gulf news
Next Story