Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ക​ലാ​ഭ​വ​ൻ...

റി​യാ​ദ് ക​ലാ​ഭ​വ​ൻ കു​ടും​ബ​സം​ഗ​മം അ​ര​ങ്ങേ​റി

text_fields
bookmark_border
family reunion
cancel
camera_alt

റി​യാ​ദ് ക​ലാ​ഭ​വ​ൻ കു​ടും​ബസം​ഗ​മ​ത്തി​ൽ അ​ഷ്​​റ​ഫ്​ മു​വാ​റ്റു​പു​ഴ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: റി​യാ​ദ് ക​ലാ​ഭ​വ​​ന്റെ കു​ടും​ബ​സം​ഗ​മം വ​ർ​ണാ​ഭ പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി. റി​യാ​ദ്​ എ​ക്സി​റ്റ് 18 ലെ ​ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​യാ​ദ് ക​ലാ​ഭ​വ​​ൻ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ക​ലാ​രം​ഗ​ത്തെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ ഷാ​രോ​ൺ ഷെ​രീ​ഫ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഷാ​ജ​ഹാ​ൻ ക​ല്ല​മ്പ​ലം, അ​ഷ​റ​ഫ് മൂ​വാ​റ്റു​പു​ഴ, വൈ​സ് ചെ​യ​ർ​മാ​ൻ നാ​സ​ർ ല​യ്സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​ജു പാ​ല​ക്കാ​ട്, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ നാ​സ​ർ വ​ണ്ടൂ​ർ, ആ​ർ​ട്സ് ക​ൺ​വീ​ന​ർ അ​ഷ​റ​ഫ് വാ​ഴ​ക്കാ​ട്, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഷാ​ജ​ഹാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി, മീ​ഡി​യ ക​ൺ​വീ​ന​ർ സ​ജീ​ർ ചി​ത​റ തു​ട​ങ്ങി​യവ​ർ സം​സാ​രി​ച്ചു.

ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന എ​ട്ടാ​മ​ത് വാ​ർ​ഷി​ക​ത്തി​ന് റി​യാ​ദ് ക​ലാ​ഭ​വ​ന്റെ, ജ​യ​ൻ തി​രു​മ​ന​യും ഷാ​രോ​ൺ ഷെ​രീ​ഫും അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നാ​ട​ക​ത്തി​ന്റെ ആ​മു​ഖം ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി ഫ​ഹ​ദ് നീ​ലാം ചേ​രി, സ​ത്താ​ർ മാ​വൂ​ർ, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, ഷി​ബു ജോ​ർ​ജ്, ന​ജീ​ബ്, അ​സി​സ്, പ്ര​ജീ​ഷ്, മു​ഹ​മ്മ​ദ്‌ നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Riyad Kalabhavan Family Reunion Begins
Next Story