Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ ഇന്ത്യൻ എംബസി...

റിയാദ്​ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ നാട്ടിൽ മരിച്ചു

text_fields
bookmark_border
sonia-23
cancel
 റിയാദ്​: റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ മഞ്ഞപ്പിത്തം മൂലം ബംഗളരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ആലപ്പുഴ സ്വദേശിനി സോണിയ മോളാണ്​ (36) ബുധനാഴ്​ച വൈകീട്ട്​ മരിച്ചത്​. 10 വർഷമായി എംബസിയിൽ റിസപ്​ഷനിസ്​റ്റായിരുന്നു. എംബസിയിലെ മെയിൻറനൻസ്​ ടെക്​നീഷ്യൻ കൊല്ലം കടയ്​ക്കൽ സ്വദേശി പ്രദീപി​​െൻറ ഭാര്യയാണ്​. ഇക്കഴിഞ്ഞ അവധിക്കാലത്ത്​ നാട്ടിൽ പോയ സോണിയ ബംഗളരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്​ഛനെ പരിപാലിക്കാൻ പോയതാണ്​. അതിനിടയിൽ സോണിയയും രോഗബാധിതയായി. മക്കളില്ല. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiadeath newsgulf newsmalayalam news
News Summary - Riyad embassy offer death-Gulf news
Next Story