Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരിസാല സ്​റ്റഡി സർക്കിൾ...

രിസാല സ്​റ്റഡി സർക്കിൾ സ്​റ്റുഡൻസ് കോൺഫറൻസ്

text_fields
bookmark_border
രിസാല സ്​റ്റഡി സർക്കിൾ സ്​റ്റുഡൻസ് കോൺഫറൻസ്
cancel
camera_alt???? ??????? ???????? ???????? ????? ????????? ????????? ??????????

മക്ക: രിസാല സ്​റ്റഡി സർക്കിൾ നടത്തുന്ന മക്ക സെൻട്രൽ ടീൻസ്കോൺ വിദ്യാർഥി സമ്മേളനം ഒക്​ടോബറിൽ. ഒക്ടോബർ 26 ന്​ ‘ആകാശം അകലെയല്ല’ എന്ന പ്രമേയത്തിൽ ടീൻസ്കോൺ നടക്കും. മക്ക സെൻട്രൽ കോൺഫറൻസ് ഡയറക്ടറായി ടി.എസ്‌ ബദറുദ്ദീൻ തങ്ങൾ, പാരൻസ് മീറ്റ് ചുമതലയുള്ള എലൈറ്റ് ഡയറക്ടറായി സൈതലവി സഖാഫി, ടീൻസ് കോൺ ഡയറക്ടറായി മുസ്തഫ കാളോത്ത്​, പ്രോഗ്രാം ഡയറക്ടറായി അഷ്‌റഫ് പേങ്ങാട്​, മാർക്കറ്റിങ്‌ ഡയറക്ടറായി ഉസ്മാൻ കുറുകത്താണി എന്നിവരെ തെരഞ്ഞടുത്തു.

മുഹമ്മദ് ആരിഫ്​, റുവൈസ് ഉസ്മാ​ൻ, ഡോ. അബ്​ദുല്ല അസ്‌കർ, സൈതലവി സഖാഫി, ഷാഫി ബാഖവി, മുഹമ്മദ് ത്വാഹ, ഇസ്ഹാഖ്​ ഫറോഖ്, മുസ്തഫ പട്ടാമ്പി, ഹാമിദ് സൈനി, അൻവർ സാദത്ത് എന്നിവർ സംബന്ധിച്ചു. ഖയ്യൂം ഖാദിസിയ്യ സ്വാഗതവും റുവൈസ് ഉസ്മാൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsrisala study circle
News Summary - risala study circle-saudi-saudi news
Next Story