Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​മാ​ൽ 'സാ​ന്ത്വ​നം...

റി​മാ​ൽ 'സാ​ന്ത്വ​നം 2022' പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു

text_fields
bookmark_border
റി​മാ​ൽ സാ​ന്ത്വ​നം 2022 പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു
cancel
camera_alt

റി​മാ​ൽ ‘സാ​ന്ത്വ​നം 2022’ സ​ഹാ​യ വി​ത​ര​ണ​ത്തി​ന്റെ ഊ​ര​കം പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക ഭാ​ര​വാ​ഹി​ക​ൾ റി​മാ​ൽ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ രാ​ജ​ൻ കാ​ര​ത്തോ​ടി​നെ ഏ​ൽ​പി​ക്കു​ന്നു

മ​ല​പ്പു​റം: റി​യാ​ദി​ലെ മ​ല​പ്പു​റം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'റി​മാ​ൽ' ക​ഴി​ഞ്ഞ15 വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന 'റി​മാ​ൽ സാ​ന്ത്വ​നം' ജീ​വ​കാ​രു​ണ്യ​പ​ദ്ധ​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​തി​ന്റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം മു​നി​സി​പ്പാ​ലി​റ്റി​യി​ലും തൊ​ട്ട​ടു​ത്ത ഒ​മ്പ​ത്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മു​ള്ള 300 ല​ധി​കം നി​ർ​ധ​ന​രും ഏ​റ്റ​വും അ​ർ​ഹ​രു​മാ​യ നി​ത്യ​രോ​ഗി​ക​ളെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ ധ​ന​സ​ഹാ​യം ന​ൽ​കി.

ഡ​യാ​ലി​സി​സ്​ ചെ​യ്യു​ന്ന വൃ​ക്ക​രോ​ഗി​ക​ളും​അ​ർ​ബു​ദം, പ​ക്ഷാ​ഘാ​തം മു​ത​ലാ​യ​വ മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന​വ​രു​മാ​ണ്​ ഈ ​ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ഓ​രോ രോ​ഗി​യോ​ടും ബ​ന്ധു​ക്ക​ളോ​ടും നേ​രി​ട്ട്​ സം​വ​ദി​ച്ച് അ​വ​രു​ടെ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​കൂ​ടി മ​ന​സ്സി​ലാ​ക്കി ക​ഴി​യു​ന്ന സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തും സാ​ന്ത്വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​വ​ഹി​ക്കു​ന്നു. ഭീ​മ​മാ​യ ചെ​ല​വു​വ​രു​ന്ന വൃ​ക്ക​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​രാ​കു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക്​ സാ​ഹാ​യം, റി​യാ​ദി​ൽ മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക്​ പ്ര​തി​മാ​സ സ​ഹാ​

യം, രോ​ഗി​ക​ളാ​യി മ​ട​ങ്ങി​വ​ന്ന​വ​ർ​ക്ക്​ തു​ട​ർ​ചി​കി​ത്സ​ക്കു​ള്ള സ​ഹാ​യം, വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് അ​ട​ക്കം രോ​ഗ പ്ര​തി​രോ​ധ​ത്തി​നു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ റി​മാ​ലി​ന്റെ ഈ ​മേ​ഖ​ല​യി​ലു​ള്ള മ​റ്റ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. റി​യാ​ദി​ലെ പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ, തൊ​ഴി​ൽ, നി​യ​മ പ്ര​ശ്ന​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടു​ന്ന​തോ​ടൊ​പ്പം നാ​ട്ടി​ലും പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ 'റി​മാ​ൽ' ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rimal'Santvanam 2022'
News Summary - Rimal completes 'Santvanam 2022' activities
Next Story