Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​ഫ മെ​ഗാ ക​പ്പ്...

റി​ഫ മെ​ഗാ ക​പ്പ് ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​നു തു​ട​ക്കം

text_fields
bookmark_border
റി​ഫ മെ​ഗാ ക​പ്പ് ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​നു തു​ട​ക്കം
cancel
റി​യാ​ദ്​: റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ) സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ക​പ്പ് ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ന് തു​ട​ക്കം. ഡി​സം​ബ​ർ ആ​റ്, 13, 20, 27 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 32 ടീ​മു​ക​ളാ​ണ്​ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. അ​ൽ​ഖ​ർ​ജ്​ റോ​ഡി​ലെ ഇ​സ്‌​കാ​ൻ ര​ണ്ടി​ൽ​ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​നം ഐ​സോ​ണി​ക് ഇ​ല​ക്ട്രോ​ണി​ക്​​സ്​ മാ​നേ​ജ​ർ നൗ​ഷാ​ദ്​ നി​ർ​വ​ഹി​ച്ചു. അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, അ​സീ​സ്​ ക​ട​ലു​ണ്ടി, ല​ത്തീ​ഫ്​ ത​ലാ​പ്പി​ൽ, ല​ത്തീ​ഫ്​ മാ​വൂ​ർ എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു. െഎ.​എ​ഫ്.​എ​ഫ്​ എ​ഫ്.​സി, മ​ൻ​സൂ​ർ റ​ബീ​അ എ​ഫ്.​സി, റോ​യ​ൽ ഫോ​ക്ക​സ്​ ലൈ​ൻ എ​ഫ്.​സി, ബ്ലാ​സ്‌​റ്റേ​ഴ്‌​സ്​ വാ​ഴ​ക്കാ​ട്, അ​സീ​സി​യ സോ​ക്ക​ർ, റി​യാ​ദ്​ ബ്ലാ​സ്‌​റ്റേ​ഴ്‌​സ്, റെ​ഡ്​ സ്​​റ്റാ​ർ എ​ഫ്.​സി, മാ​ർ​ക്ക് എ​ഫ്.​സി എ​ന്നീ ടീ​മു​ക​ൾ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലു​ മു​ത​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വി​വി​ധ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും.
Show Full Article
TAGS:rifa megha cup saudi gulf news 
Next Story