Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആർ.ഐ.സി.സി മദ്റസകളിലെ...

ആർ.ഐ.സി.സി മദ്റസകളിലെ അഞ്ചാം ക്ലാസ് ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

text_fields
bookmark_border
5 board exam results
cancel
camera_alt

ആ​യി​ഷാ നൗ​ഷാ​ദ്‌, ആ​യി​ഷ മെ​യ്‌​സ, ഫ​ർ​ഹീ​ൻ ഫി​നോ​ജ്‌

റി​യാ​ദ്: വി​സ്ഡം ഇ​സ്​​ലാ​മി​ക് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ മ​ദ്​​റ​സ എ​ജു​ക്കേ​ഷ​ന്‍ ബോ​ര്‍ഡി​ന്‍റെ കീ​ഴി​ല്‍ റി​യാ​ദ് ഇ​സ്​​ലാ​ഹി സെ​േ​ൻ​റ​ഴ്സ് കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി (ആ​ര്‍.​ഐ.​സി.​സി) എ​ജു​ക്കേ​ഷ​ൻ വി​ങ് ന​ട​ത്തു​ന്ന മ​ദ്​​റ​സ​ക​ളി​ലെ 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ഞ്ചാം ക്ലാ​സ് പൊ​തു​പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ന​സീം മ​ദ്റ​സ​ത്ത്​ അ​ബ്​​ദു​ല്ലാ​ഹ് ഇ​ബ്നു മ​സ്ഊ​ദി​ലെ വി​ദ്യാ​ർ​ഥി​നി ആ​യി​ഷാ നൗ​ഷാ​ദ്‌ 99.67 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. പ​ട്ടി​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ എ​ന്‍.​എം. നൗ​ഷാ​ദ്‌, സു​മ​യ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഈ ​മി​ടു​ക്കി.

ഇ​തേ മ​ദ്​​റ​സ​യി​ലെ ആ​യി​ഷ മെ​യ്‌​സ 96.5 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാം റാ​ങ്കും നേ​ടി. മ​ല​സ്‌ സ​ല​ഫീ മ​ദ്റ​സ​യി​ലെ വി​ദ്യാ​ർ​ഥി​നി ഫ​ർ​ഹീ​ൻ ഫി​നോ​ജ്‌ 94.83 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. വേ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ്‌ ന​സീം, മ​റി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ആ​യി​ഷ മെ​യ്‌​സ. ത​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ ഫി​നോ​ജ്‌ അ​ബ്​​ദു​ല്ല​യു​ടേ​യും ശ​ഹ​നാ​സി​​ന്റേ​റ​യും മ​ക​ളാ​ണ് ഫ​ർ​ഹീ​ൻ ഫി​നോ​ജ്‌.

റി​യാ​ദി​ലെ മൂ​ന്ന് ഏ​രി​യ​ക​ളി​ലാ​യി ന​സീം മ​ദ്റ​സ​ത്തു അ​ബ്ദു​ല്ലാ​ഹ് ഇ​ബ്നു മ​സ്ഊ​ദ്, മ​ല​സ് സ​ല​ഫി മ​ദ്​​റ​സ, സു​ലൈ മ​ദ്​​റ​സ​ത്തു തൗ​ഹീ​ദ് എ​ന്നി​വ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ദാ​റു​ല്‍ ഫി​ത്റ ഇ​സ്​​ലാ​മി​ക് പ്രീ-​സ്കൂ​ളി​ൽ ആ​ഴ്ച​യി​ല്‍ അ​ഞ്ചു ദി​വ​സ​വും ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ മ​ദ്​​റ​സ​യി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന്‍ തു​ട​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 0508157415, 0502261480, 0500373783 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. റി​സ​ൽ​ട്ട് പ്ര​ഖ്യാ​പ​ന യോ​ഗം ഉ​ന്ന​ത വി​ജ​യം നേ​ടി​യ എ​ല്ലാ​വ​രെ​യും അ​നു​മോ​ദി​ച്ചു. എ​ജു​ക്കേ​ഷ​ന്‍ വി​ങ് ചെ​യ​ര്‍മാ​ന്‍ എ​ന്‍ജി. അ​ബ്​​ദു​റ​ഹീം, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ അ​ബ്​​ദു​ല്ല​ത്തീ​ഫ് ക​ടു​ങ്ങ​ല്ലൂ​ര്‍, ക​ണ്‍വീ​ന​ര്‍മാ​രാ​യ ന​സീ​ഹ് കോ​ഴി​ക്കോ​ട്, മു​ഹ് യ്ദ്ദീ​ന്‍ അ​രൂ​ര്‍, അ​ജ്മ​ല്‍ ക​ള്ളി​യ​ന്‍, അ​ബ്​​ദു​ല്ല അ​ൽ ഹി​ക​മി, ഷു​ക്കൂ​ർ ച​ക്ക​ര​ക്ക​ൽ, ആ​ഷി​ഖ്‌ അ​ൽ ഹി​ക​മി എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:board examresultsRICC madrassasclass 5
News Summary - RICC madrassas class 5 board exam results published
Next Story