Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ ഓ​ൺ​ലൈ​ൻ...

ത​നി​മ ഓ​ൺ​ലൈ​ൻ വി​ജ്ഞാ​ന മ​ത്സ​ര​ഫ​ലം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ത​നി​മ ഓ​ൺ​ലൈ​ൻ വി​ജ്ഞാ​ന മ​ത്സ​ര​ഫ​ലം പ്ര​ഖ്യാ​പി​ച്ചു
cancel

ജി​ദ്ദ: വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​നി​മ ജി​ദ്ദ നോ​ർ​ത്ത് ജി​ദ്ദ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ വി​ജ്ഞാ​ന​മ​ത്സ​ര ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

മു​ഹ​മ്മ​ദ് സാ​മി അ​മ്മാം​വീ​ട്ടി​ൽ ഒ​ന്നാം​സ്ഥാ​ന​വും തൃ​ക്കു​ളം പാ​ല​ത്തി​ങ്ങ​ൽ സ്വ​ദേ​ശി ബാ​ല​കൃ​ഷ്​​ണ​ൻ ര​ണ്ടാം​സ്ഥാ​ന​വും ഷീ​ബ ജോ​ജ​ൻ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ബി​നി രാ​കേ​ഷ്, അ​സ്‌​ന നൗ​ഫ​ൽ, ര​ജി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പ്ര​ത്യേ​കം സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​ശ്നോ​ത്ത​രി കോ​ഒാ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്‌ അ​ലി പ​ട്ടാ​മ്പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Results of the online knowledge contest have been announced
Next Story