Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ജ്‌​റാ​ൻ...

ന​ജ്‌​റാ​ൻ കെ.​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്ക് വി​ങ്ങി​ന് ആ​ദ​രം

text_fields
bookmark_border
ന​ജ്‌​റാ​ൻ കെ.​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്ക് വി​ങ്ങി​ന് ആ​ദ​രം
cancel
camera_alt

ന​ജ്‌​റാ​ൻ കെ.​എം.​സി.​സി ഹെ​ല്പ് ഡെ​സ്ക് വി​ങ്ങി​ന്, ന​ജ്‌​റാ​ൻ എ​ൻ.​ടി അ​സോ​സി​യേ​ഷ​െൻറ ആ​ദ​ര ഫ​ല​കം പ്ര​സി​ഡ​ൻ​റ്​ അ​രു​ൺ കൈ​മാ​റു​ന്നു

ന​ജ്‌​റാ​ൻ: പ്ര​വാ​സി​ക​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും പ്ര​തി​സ​ന്ധി​ക​ളി​ൽ അ​വ​ർ​ക്ക് താ​ങ്ങാ​വു​ക​യും ചെ​യ്യു​ന്ന ന​ജ്‌​റാ​ൻ കെ.​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്ക് വി​ങ്ങി​നെ ന​ജ്‌​റാ​ൻ എ​ൻ.​ടി അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു.

ന​ജ്റാ​നി​ലെ പ്ര​വാ​സി​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നി​ര​ന്ത​രം മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന കെ.​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്‌​കി​െൻറ മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​അം​ഗീ​കാ​രം ന​ൽ​കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ൽ വെ​ച്ച് എ​ൻ.​ടി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​രു​ൺ, കെ.​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്ക് ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഉ​പ​ഹാ​രം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newskmcc help deskgulf
News Summary - Respect to Najran KMCC Help Desk Wing
Next Story