Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് കേ​ളി​ക്ക്...

റിയാദ് കേ​ളി​ക്ക് ആ​ദ​രം

text_fields
bookmark_border
റിയാദ് കേ​ളി​ക്ക് ആ​ദ​രം
cancel
camera_alt

കോ​ഴി​ക്കോ​ട് ഡെ​ർ​മ​റ്റോ​ള​ജി ആ​ശു​പ​ത്രി​യു​ടെ ആ​ദ​ര ഫ​ല​കം റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​ക്ക് വേ​ണ്ടി

ഡോ. ​രാ​ജാ​റാം കി​ഴ​ക്കേ​ക​ണ്ടി​യി​ൽ​നി​ന്ന് ഹ​സ്സ​ൻ കോ​യ

പാ​റോ​പ്പ​ടി ഏ​റ്റു​വാ​ങ്ങു​ന്നു

റി​യാ​ദ്: കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ ഡെ​ർ​മ​റ്റോ​ള​ജി ആ​ശു​പ​ത്രി​യി​ലെ സേ​വ​നം പ​രി​ഗ​ണി​ച്ച് റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​ക്ക് ആ​ശു​പ​ത്രി ആ​ദ​രം. ‘ഹൃ​ദ​യ​പൂ​ർ​വം കേ​ളി’ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാണിത്. കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​ന വാ​ർ​ഷി​കാ​ച​ര​ണ​മാ​യ ‘സ്പ​ർ​ശം 2026’നോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് ആ​ദ​രം കൈ​മാ​റി​യ​ത്.

സീ​നി​യ​ർ ഡോ​ക്ട​ർ ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​രാ​ജാ​റാം കി​ഴ​ക്കേ​ക​ണ്ടി​യി​ൽ​നി​ന്നും കേ​ളി മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഹ​സ്സ​ൻ കോ​യ പാ​റോ​പ്പ​ടി ഫ​ല​കം ഏ​റ്റു​വാ​ങ്ങി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​നൂ​പ് ബാ​ല​ഗോ​പാ​ല​ൻ, ന​ഴ്സി​ങ്​ സൂ​പ്ര​ണ്ട് ലീ​ജ എ​സ്. ലാ​ൽ, സ്റ്റോ​ർ സൂ​പ്ര​ണ്ട് ര​ജി​ത് കു​മാ​ർ സം​ബ​ന്ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ കേ​ര​ള​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ അ​ശ​ര​ണ​ർ​ക്ക് താ​ങ്ങാ​യി​നി​ന്നു​കൊ​ണ്ട് ഒ​രു ല​ക്ഷം പൊ​തി​ച്ചോ​റു​ക​ൾ വി​ത​ര​ണം ചെ​യ്ത പ​ദ്ധ​തി​യാ​ണ് ‘ഹൃ​ദ​യ​പൂ​ർ​വം കേ​ളി’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhRespect
News Summary - Respect for Riyadh Kelli
Next Story