Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ...

ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക്​ ദി​ന​മാ​ച​രി​ച്ചു

text_fields
bookmark_border
ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക്​ ദി​ന​മാ​ച​രി​ച്ചു
cancel
camera_alt

ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ൺ​ലൈ​ൻ റി​പ്പ​ബ്ലി​ക്​ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ജി​ദ്ദ: ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ന്റെ (ജെ.​ടി.​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്​ ദി​നം ആ​ച​രി​ച്ചു. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ അ​ലി തേ​ക്കു​തോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​പ്ര​സ്ഥാ​ന​ത്തെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ൾ വ​ഹി​ച്ച ത്യാ​ഗോ​ജ്ജ്വ​ല​മാ​യ പോ​രാ​ട്ട​ങ്ങ​ളെ​യും റി​പ്പ​ബ്ലി​ക്​ ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​നു​സ്മ​രി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം സെ​ക്ര​ട്ട​റി ഷി​ഹാ​ബ് താ​മ​ര​ക്കു​ളം വാ​യി​ക്കു​ക​യും ജെ.​ടി.​എ അം​ഗ​ങ്ങ​ൾ ഏ​റ്റു​ചൊ​ല്ലു​ക​യും ചെ​യ്തു. ഇ​ന്ത്യ റി​പ്പ​ബ്ലി​ക്​ ആ​യ​തി​ന്റെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​സ്ഥാ​ന​ത്തി​ന്റെ​യും ച​രി​ത്രം അ​വ​ത​രി​പ്പി​ച്ചു ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ന​സീ​ർ വാ​വ​ക്കു​ഞ്ഞ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​റാ​ജ് മൊ​ഹി​യു​ദ്ദീ​ൻ, ഡെ​ൻ​സ​ൺ, ജി​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ഷി​ർ കൊ​ല്ലം, അ​ബ്ദു​ൽ ഗ​ഫാ​ർ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും ശി​ഹാ​ബ്, ഫാ​സി​ൽ ഓ​ച്ചി​റ എ​ന്നി​വ​ർ മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ഓ​യൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മാ​ജാ ഓ​ച്ചി​റ ന​ന്ദി​യും പ​റ​ഞ്ഞു. മാ​ഹീ​ൻ കു​ള​ച്ച​ൽ, സാ​ബു​മോ​ൻ, നൗ​ഷാ​ദ് പ​ന്മ​ന, ഫ​സി​ൽ ഓ​ച്ചി​റ, മ​സൂ​ദ് അ​ഹ്മ​ദ്, സു​ഭാ​ഷ് വ​ർ​ക്ക​ല, ജി​ജി ജോ​ർ​ജ്, അ​നി​യ​ൻ ജോ​ർ​ജ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:republic day celebration
News Summary - republic day celebration
Next Story