Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുഹമ്മദ് മുസ്തഫ ദാരിമി...

മുഹമ്മദ് മുസ്തഫ ദാരിമി അനുസ്മരണം

text_fields
bookmark_border
മുഹമ്മദ് മുസ്തഫ ദാരിമി അനുസ്മരണം
cancel
camera_alt

മു​ഹ​മ്മ​ദ് മു​സ്ത​ഫ ദാ​രി​മി അ​നു​സ്മ​ര​ണ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ 

Listen to this Article

റി​യാ​ദ്: റി​യാ​ദ് മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​ക്കോ​ട് ഇ​സ്​​ലാ​ഹു​ൽ മു​സ്​​ലിം ജ​മാ​അ​ത്ത് മു​ൻ ചീ​ഫ് ഇ​മാ​മും പ​ണ്ഡി​ത​നു​മാ​യ അ​ന്ത​രി​ച്ച മു​ഹ​മ്മ​ദ് മു​സ്ത​ഫ ദാ​രി​മി​യു​ടെ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന​യും മ​യ്യി​ത്ത് ന​മ​സ്കാ​ര​വും ന​ട​ത്തി. മു​ന​മ്പ​ത്ത് ഷി​ഹാ​ബ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

35 വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ട് ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​വും മ​ഹ​ല്ലി​ന്‍റെ ഐ​ക്യ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും വി​ജ്ഞാ​ന ദാ​ർ​ശ​നി​ക​ത​ക്കും വേ​ണ്ടി ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മ​ഹ​ത് വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു മു​സ്ത​ഫ ദാ​രി​മി​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ജ​മാ​അ​ത്തി​നും നാ​ടി​നും തീ​രാ​ന​ഷ്ട​മാ​ണെ​ന്നും മു​ന​മ്പ​ത്ത് ഷി​ഹാ​ബ് അ​നു​സ്മ​ര​ണ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. അ​ബ്ദു​ൽ സ​ലിം മു​സ്‍ലി​യാ​ർ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഷ​ഫീ​ഖ്​ മു​സ്‍ലി​യാ​ർ മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു.

ന​സീ​ർ ഖാ​ൻ, അ​ബ്ദു​ൽ സ​മ​ദ്, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, അ​ബ്ദു​ൽ നാ​സ​ർ, റ​ഹ്മാ​ൻ മു​ന​മ്പ​ത്ത്, മു​ഹ​മ്മ​ദ് റി​യാ​സ്, മു​നീ​ർ ഷാ, ​നി​സാം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RemembranceMuhammad Mustafa Darimi
News Summary - Remembrance of Muhammad Mustafa Darimi
Next Story