Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിക്കറ്റ് ടീമിന്റെ ജഴ്സി പ്രകാശനം
text_fieldsbookmark_border
റോയൽ ക്രിക്കറ്റ് ക്ലബിന്റെ ജഴ്സിയുടെ പ്രകാശനം ഷിബു ഉസ്മാൻ നിർവഹിക്കുന്നു
Listen to this Article
റിയാദ്: റോയൽ ക്രിക്കറ്റ് ക്ലബ്ബിന് ഫ്ലൈ ഇൻഡ്കോ നൽകിയ ജഴ്സി പ്രകാശനം ചെയ്തു.ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് ഷിബു ഉസ്മാൻ, ഡൊമിനിക് സാവിയോക്ക് നൽകി പ്രകാശനം നിർവഹിച്ചു.ഷിയാസ് ഹസ്സൻ അധ്യക്ഷത വഹിച്ചു.
ശിഹാബ് കൊട്ടുകാട്, അലി ആലുവ, നബീൽ ഷാ മഞ്ചേരി, നാസിമുദ്ദീൻ പാറയിൽ, നാസർ ചേലാമ്പ്ര, വരുൺ, മൻസൂർ, ഷാനവാസ്, നൗഷാദ്, അനൂപ്, ഹുസൈൻ, ആദർശ്, ഷിനാസ്, നിയാസ്, ബാസിൽ, മുനീർ, വി.കെ.ഡി. നൗഷാദ്, സഹിൻ, ജിതേഷ് വിഘ്നേഷ്, അലി എന്നിവർ സംസാരിച്ചു. ഷഫീഖ് പാറയിൽ സ്വാഗതവും അഫാസ് നന്ദിയും പറഞ്ഞു.
Next Story

