Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​സി.​എ​ഫ് ജു​ബൈ​ൽ...

പി.​സി.​എ​ഫ് ജു​ബൈ​ൽ മേ​ഖ​ല ക​മ്മി​റ്റി

text_fields
bookmark_border
പി.​സി.​എ​ഫ് ജു​ബൈ​ൽ മേ​ഖ​ല ക​മ്മി​റ്റി
cancel
camera_alt

സി​ദ്ദീ​ഖ് പ​ത്ത​ടി (പ്ര​സി), അ​നീ​ഷ് ച​വ​റ (സെ​ക്ര), അ​ബ്​​ദു​ൽ സ​മ​ദ് ശൂ​ര​നാ​ട് (ട്ര​ഷ), ഷെ​ഫീ​ഖ് കൊ​ട്ടു​കാ​ട് (മീ​ഡി​യ സെ​ക്ര)

ജു​ബൈ​ൽ: പീ​പ്ൾ​സ് ക​ൾ​ച​റ​ൽ ഫോ​റം (പി.​സി.​എ​ഫ്) ജു​ബൈ​ൽ മേ​ഖ​ല ക​മ്മി​റ്റി പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ നാ​സ​ർ മ​അ്ദ​നി ഓ​ൺ​ലൈ​ൻ സ​ന്ദേ​ശം വ​ഴി പ്ര​ഖ്യാ​പി​ച്ചു. ദി​ലീ​പ് താ​മ​ര​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഫീ​ഖ് പാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ഹാ​ൻ കൊ​ട്ടു​കാ​ട്, ഷി​ഹാ​ബ് തി​രൂ​ര​ങ്ങാ​ടി, ക​ബീ​ർ ച​വ​റ, അ​ബ്​​ദു​ൽ സ​മ​ദ് ശൂ​ര​നാ​ട്, ഷി​ഹാ​ബ് മൈ​നാ​ഗ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​സ​ന്ന​മാ​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന പി.​ഡി.​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഷെ​ഫീ​ഖ്​ കൊ​ട്ടു​കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. അ​നീ​ഷ് ച​വ​റ പ്ര​തി​ജ്ഞ​യും സി​ദ്ദീ​ഖ് പ​ത്ത​ടി സ്വാ​ഗ​ത​വും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി സി​ദ്ദീ​ഖ് പ​ത്ത​ടി (പ്ര​സി), അ​നീ​ഷ് ച​വ​റ (സെ​ക്ര), അ​ബ്​​ദു​ൽ സ​മ​ദ് ശൂ​ര​നാ​ട് (ട്ര​ഷ), അ​ബ്​​ദു​ൽ ക​ബീ​ർ ച​വ​റ, അ​ബ്​​ദു​ൽ ഖാ​ദ​ർ ല​ർ​സ​ൻ (വൈ. ​പ്ര​സി), ഷി​ഹാ​ബ് മൈ​നാ​ഗ​പ്പ​ള്ളി, ഷി​ഹാ​ബ് തി​രൂ​ര​ങ്ങാ​ടി (ജോ. ​സെ​ക്ര), ഷെ​ഫീ​ഖ് കൊ​ട്ടു​കാ​ട് (മീ​ഡി​യ സെ​ക്ര) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PCF
Next Story