Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദു​ബൈ​...

ദു​ബൈ​ അ​ന്താ​രാ​ഷ്​​ട്ര അ​വാ​ർ​ഡ്​ സൗ​ദി റെ​ഡ്​​ക്ര​സ​ൻ​റി​ന്​

text_fields
bookmark_border
ദു​ബൈ​ അ​ന്താ​രാ​ഷ്​​ട്ര അ​വാ​ർ​ഡ്​ സൗ​ദി റെ​ഡ്​​ക്ര​സ​ൻ​റി​ന്​
cancel
camera_alt????? ???????????????????? ???????? ?????? ????????????????? ?????????? ??????. ?????????? ???????? ?????????? ???????????????????

ജി​ദ്ദ: മി​ക​ച്ച കാ​ൾ സ​െൻറ​റി​നു​ള്ള ദു​ബൈ​ അ​ന്താ​രാ​ഷ്​​ട്ര അ​വാ​ർ​ഡി​ന്​ സൗ​ദി റെ​ഡ്​​ക്ര​സ​ൻ​റ്​ അ​ർ ​ഹ​മാ​യി. ഗ​വ​ൺ​മ​െൻറ്​ വ​കു​പ്പു​ക​ൾ​ക്കാ​യു​ള്ള മി​ക​ച്ച കാ​ൾ​സ​െൻറ​ർ എ​ന്ന നി​ല​യി​ൽ സൗ​ദി റെ​ഡ്​​ക്ര​സ​ൻ​റി​ന്​ ര​ണ്ടാം സ്​​ഥാ​നം ല​ഭി​ച്ചു. ദു​ബൈ പൊ​ലീ​സ്​ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ്​ മി​ക​ച്ച കാ​ൾ സ​െൻറ​റു​ക​ൾ​ക്കു​ള്ള ദു​ബൈ​ അ​ന്താ​രാ​ഷ്​​ട്ര അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

മി​ക​ച്ച പൊ​ലീ​സ്​ കാ​ൾ സ​െൻറ​ർ, മി​ക​ച്ച ഗ​വ​ൺ​മ​െൻറ്​ കാ​ൾ സ​െൻറ​ർ, മി​ക​ച്ച അ​ർ​ധ, സ്വ​കാ​ര്യ സ്​​ഥാ​പ​ന കാ​ൾ സ​െൻറ​ർ എ​ന്നീ മൂ​ന്നു വി​ഭാ​ഗ​മാ​യി തി​രി​ച്ചാ​ണ്​ ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. സൗ​ദി റെ​ഡ്​​ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി പ്ര​തി​നി​ധി​യും ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി മേ​ധാ​വി​യു​മാ​യ എ​ൻ​ജി. അ​ബ്​​ദു​ൽ ഇ​ലാ​ഹ്​ അ​ൽ​ത​വീ​ൽ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി. കാ​ൾ സ​െൻറ​ർ വി​പു​ലീ​ക​രി​ച്ച്​ റെ​ഡ്​​ക്ര​സ​ൻ​റ്​ ന​ട​ത്തി​വ​രു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡാ​ണി​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudired crescentgulf news
News Summary - red crescent-saudi-gulf news
Next Story